വെന്‍ഡി റോസ്
കാലിഫോര്‍ണിയയിലെ ഓക്ക്ലാന്‍ഡില്‍ 1948 മേയ് 7-ാംതീയതി ജനിച്ചു. അമേരിന്ത്യന്‍ വംശജയായ എഴുത്തുകാരിയും, ചിത്രകാരിയും. കൌമാരത്തില്‍ സ്കൂളുപേക്ഷിച്ച് സാന്‍ഫ്രാന്‍സിസ്കോയിലെ ബൊഹീമിയന്‍ വൃത്തങ്ങളുമായി ബന്ധപ്പെട്ടു. പിന്നീട് പഠിച്ച് നരവംശശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കന്‍ ഇന്ത്യന്‍ സാഹിത്യ വൃത്തങ്ങളില്‍ സജീവം. വൈറ്റ് ഷമാനിസത്തിന്റെ വിമര്‍ശകയും ചെറു സാഹിത്യത്തിന്റെ ആദ്യകാല പ്രയോക്താക്കളിലൊരാളും.Hopi Roadrunner Dancing(1973), What Happened When the Hopi Hit Newyork (1982), The Half-breed Chronicles And Other Poems(1985), Long Division: A Tribal History(1976), Going To War With All My Relations(1993), Bone Dance: New And Selected Poems(1994)
തുടങ്ങി നിരവധി കൃതികളുടെ കര്‍ത്താവ്.
പരിഭാഷ : ബിനോയ്.പി.ജെ.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home