തട്ടിപ്പ് പിടിച്ചു
വിശുദ്ധിയുടെ ശ്രീകോവിലുകളിലും യാഗ സ്ഥലങ്ങളിലും മറ്റും മാലിന്യങ്ങൾ കൊണ്ടെയിടുന്നവരായി രാക്ഷസരെയും മറ്റും ചിത്രീകരിക്കുന്ന കഥകൾ പ്രചരിപ്പിച്ചു കോവിലുകൾ അടക്കിവാണിരുന്ന ബ്രാഹ്മണർ നടത്തിവന്നിരുന്ന തട്ടിപ്പ് നാട്ടുകാര് പിടികൂടി. ക്ഷേത്രങ്ങളിലേക്ക് പതിവായി മലം ഒളിച്ചു കടതുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വയറ്റിനുള്ളിൽ ഒളിപ്പിച്ചാണത്രേ അവർ ഇത്രകാലവും ശ്രീകോവിലുകളിലേക്ക് മലം കടത്തിയിരുന്നത്. വിശു ദ്ധിയുടെ ശ്രീ കോവിലുകളിൽ നിന്ന് ബ്രാഹ്മണരേയും മനുഷ്യരെ പൊതുവിലും പുറത്താക്കണമെന്ന് ഭക്തജനങ്ങൾ ദൈവത്തോട് അഭ്യർഥിക്കുന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home