ആര്‍ക്കും ഒരു കടവാതിലിനെ
പഴിക്കാം
തലകീഴായുള്ള അതിന്‍റെ തൂങ്ങല്‍
തീരെ ശരിയല്ലെന്ന് പരാതി പറയാം
ഒരു കട വാതിലില്‍
അതിന്‍റെ വരവത്ര ശരിയല്ലെന്ന്
ലക്ഷണ ശാസ്ത്രപ്രകാരം
തീരുമാനിക്കാം.
സ്വന്തം റഡാറു കൊണ്ടു പറക്കാനറിഞ്ഞിരുന്ന
അതിനെ പറക്കമുറ്റിച്ചുവെന്നു വീമ്പിളക്കാം
രണ്ടും കെട്ടതെന്നാട്ടി വിളിച്ച്
മൂന്നാമതൊന്നിനെ വഴിമുട്ടിക്കുന്ന
പഴയപദ്ധതികളില്‍
കുരുക്കിട്ടു വീഴിക്കുവാന്‍ നോക്കാം
ഞാനോര്‍ത്തു:
ചിലപ്പോഴൊരു ശംബൂകനും ഇങ്ങനെയാവും
തൂങ്ങിയിരിക്കുക
വഞ്ചനയുടെ ബാണങ്ങള്‍
അവന്‍റെ കഴുത്തറുക്കുവാന്‍ ആലോചിക്കുന്ന
ഏതോ സന്ധ്യയില്‍
പിടിവിട്ടു പറന്നു പോകുന്ന ഒരു രൂപകമെന്നോണം
അവന്‍റെ ശബ്ദകോശം
സൂക്ഷ്മ കര്‍ണ്ണങ്ങള്‍ക്കായി
ശബ്ദവീചികളാല്‍ അപൂര്‍വ്വ സുന്ദരമായ
ഒരു തരംഗശില്‍പം
കൊത്തിയെടുത്തിരിക്കാം
വഴിതേടുകയും കാണുകയും ചെയ്യുന്ന
ശബ്ദത്തിന്‍റെ സൂക്ഷ്മാകാരത്തെ
പിടിച്ചെടുക്കുന്ന ഈ റഡാറിന്
ഉലകം തരംഗങ്ങളാല്‍ നിര്‍വ്വചിതമായൊരു
ആകാരപ്പൊരുള്‍.
ഇരുളിനൊപ്പമുള്ള യാത്രകളില്‍
അതിപുരാതനമായോരു
ഗുഹാവാതില്‍ തുറക്കപ്പെട്ടിട്ടെന്നോണം
ഉജ്ജ്വലമായോരു ചിറകടിയോടെ
അതു തിരിച്ചെത്തുന്നു
യുക്തിവാദിയെ പരിഭ്രമിപ്പിച്ചും കൊണ്ട്,
സ്ക്രീനിനു തെല്ലു സംഭ്രമം കൊടുക്കുവാന്‍
അതിരുകള്‍ക്കപ്പുറത്തുള്ള
തുറസ്സുകളില്‍ നിന്നു സംഭരിച്ച തേനുമായി
ഏതൊരാളിനും രോമാഞ്ചമുണ്ടാക്കുന്ന
കറുപ്പും തവിട്ടും രോമങ്ങളുമായി
അല്പം നീണ്ട കോമ്പല്ലുകളുമായി
ഏതു വാവിലും പാറിപ്പറക്കുന്ന
അനന്തതയുടെ കൊടിയടയാളമായി
ഒരു വവ്വാല്‍!
THE
BATS
(A free translation by the author)
Anybody
can find
Fault
with a bat
Complaining
against its
Hanging
upside down.
Say
that its arrival
Is
monstrous or unreasonable
As
some painters do.
A
being that could fly about
With
a radar of its own kind
Coming
far before radars were invented
A
sister of the pterosaurs, maybe
Who lived with the dinosaurs in the skies
And then disappeared when
They had gone away from earth and the skies
Sometimes a few remaining deep in the waters.
A lone beast with breasts to feed you
And hands to fly about
Hanging upright
In a lopsided world.
The projects that exclude the third one
By proclaiming that it is neither this nor
that
Attack it as evil and fear inducing
And try to make it fall with a trap or baton.
We met many hanging in Khatotkach*-
Maybe a ‘rakshasa’
Was something like it:
A Buddhist or Jain
Who had to be excluded before it could be
murdered
Someone who led a free life, dark in the sun
A man of many talents and hands
Who was perceived as a threat
To the order of things.
On some evening
When treacherous arrows were being aimed at
him
Innuendoes or abuse
He would have taken to flight
Like a unique metaphor
And his ears
May have deciphered
A sculpture of sound waves
Sometimes limited to the enlightened
And the curious
Helping it to ply about in the nights.
A radar that always seeks out new paths
Going around obstacles
And talks to its echo or kind
Beyond the limits of human perception
Living in its unique world
Sculpted in sounds and smells.
As if on a journey in the night
A cave front hitherto hidden
Had suddenly fallen open
It comes out
With magical wing beats
In its sheer magnificence
Frightening the rationalist, the false believer
Or movie goers
Arriving with honey collected from
Beyond the boundaries,
With brown, ochre or grey hair
That may curdle somebody’s blood
For no fault of its own
With canines a little protruding out
A visionary as in Rumi’s desert
Who could
see through the darkness
Enjoying a cool flight on a new-moon night
Not depending on somebody’s torch to shine
A flag of the un-measurable and infinite
A bat, feeding the skies.
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home