Wednesday, August 19, 2015

ചില അവതാരങ്ങൾ

കാലടിയിലെ സൂര്യന്‍
അസ്തമിച്ചില്ലേ 
അതൊരു സൂര്യനായിരുന്നുവോ
അതോ ചന്ദ്രനോ 
അതോ വലിയൊരു പൂജ്യമോ?
മാബലി നാട്ടില്‍ വന്നൊരു വാമനന്‍
തുല്യത പഠിപ്പിച്ചത്രേ!

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home