Wednesday, August 19, 2015

അഹങ്കാരം

അഹങ്കാരം

അടുത്തിടെ ഞാൻ അഹങ്കാരത്തെ കാണാൻ പോയി
അവിടെ അഹം കാരത്തോടൊപ്പം 
ഇരിക്കുന്നത് കണ്ടു.
ഇതിലേതു നീയെടുക്കും
എന്ന് കാരം എന്നോട് ചോദിച്ചു
രണ്ടും വേണ്ട എന്നല്ലേ എനിക്ക് പറയാനാവൂ
എന്റെ പേര് മറ്റൊന്നല്ലേ.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home