Tuesday, October 16, 2018

മയന്‍



മയനില്‍ മായമില്ല
മയമുണ്ടു താനും.
അവനു ലോകം മായയല്ല
നിരനിരയായ് കത്തീടും
മായാ ദീപങ്ങളുമല്ല
തച്ചനും മേസ്തിരിയും
വെവ്വേറെ ജാതിയുമല്ല.
അതുകൊണ്ടവന്‍ പണിയും വീട്ടില്‍
ഇല്ല സ്ഥലജലഭ്രാന്തി.

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home