Thursday, September 10, 2015

ഓറിയന്റലിസം



പൗരസത്യ ഭ്രമക്കാരാൻ സായ്വിനു
പുണ്യ ഭൂമിയിൽ സ്ഥല-ജല ഭ്രമം:
കടവിറങ്ങാൻ അല്പം പാപ ഭൂമി
കൂടെക്കൊണ്ടുവരാമായിരുന്നു,
അല്പം മലിന ജലം
കൈയിൽ കരുതാമായിരുന്നു-
ഓം സാന്റി! സാന്റി! സാന്റി!

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home