Monday, February 25, 2019

കാമപൂജ



പൂജചെയ്യുവാനുണ്ടെനിക്കാഗ്രഹം
പൂജയെചെയ്യുവാന്‍, ദൈവത്തിന്‍ ആഗ്രഹങ്ങളാല്‍
സഖികളെയനുഗ്രഹിക്കുവാന്‍, പ്രേമത്താലേ
ചുംബനസ്നാനത്താലേ, ചലിക്കും നാവിനാലെ,
കവിതാരസത്താലേ, അനുഗ്രഹമേകും മുലനീരുകള്‍മോന്തി
യോനീദര്‍ശനസുഭഗമാം യാത്രകള്‍ പിന്നിട്ടു
ഗന്ധവാഹിയാംകാറ്റുപോലകം പൂകി
അനന്യമാം കാമപൂരണവഴികളാല്‍ സുന്ദരംമോഹങ്ങളാല്‍
പലമട്ടിലാടിയും പാടിയും പറന്നുമിണചേരും
വാതില്‍പടിമേലെയും
ചുണ്ടാലെ മുലക്കണ്‍തുറന്നു
നിന്‍നനവിനെ,യാസ്വാദ്യമാം പ്രേമത്തെയറിഞ്ഞു
പൂറകംപോകും ഉണര്‍വ്വിനെ സൗഹൃദത്തെ
ദൃഢതരംലിംഗസ്പന്ദിതാഗ്രഹങ്ങളാലകംപൂകി
ഹൃദയത്തെനിന്നില്‍നിന്നുമെടുത്തും വെച്ചും
ഫലമുള്ളതാം കര്‍മ്മവഴികളില്‍ കൈകളെ നടത്തിയും
പുഴകളില്‍ നീരാടിയും തടസ്സങ്ങളൊക്കെ തട്ടിമാറ്റിയും
അഴകിനെ പെരുപ്പിച്ചും
വിയര്‍പ്പിനാല്‍ അന്യോന്യമൊട്ടിച്ചേര്‍ന്നും വിടുര്‍ത്തിയും
അഴകാം പ്രദേശങ്ങള്‍ വിരലാല്‍ വിടര്‍ത്തിയും
കളിച്ചാശയെ പന്താടിയും അവളുടെമിഴിയെന്നില്‍
മുട്ടിയമുഹൂര്‍ത്തത്തെയകമേ ധ്യാനിച്ചും
ആവേഗങ്ങളാല്‍ വേവിനെയൊഴിപ്പച്ചും രതിയാല്‍
സമൃദ്ധമാംജന്മങ്ങളങ്ങേകിയും
പാലുകള്‍ ലഹരികളനവധി മുകര്‍ന്നും
ക്രീഡാസക്തരാപ്പകലുകള്‍ നിത്യവും വന്നെത്തുവാന്‍
നീലിയെയുള്ളാലെ പുണര്‍ന്നും ഇളം വയര്‍ ഉണര്‍ത്തിയും
ചന്തികളല്പം ഞെരിച്ചും അന്യഗൃഹംകൂടിയും
സ്വഗ്രഹമാക്കി പകര്‍ന്നും വരുംകാലലീലകള്‍തുടര്‍ന്നും
തുടകളെത്തഴുകും ജ്ഞാനസ്നാനത്തെ രുചിയോടെടുത്തും
ചപ്പിയും മുടികളെ, പിന്‍കഴുത്തിനെ ചേര്‍ത്തണച്ചും
അനേകമാം വഴികളെയുണര്‍വ്വോടെ പ്രാപിക്കും കല്‍പനാ
വൈശിഷ്ട്യത്തെ യുടലടുക്കിയും വരുവിന്‍ പൂജാസക്തം
പ്രേമ,സ്നേഹചുംബനങ്ങളാലേ, നേഹാമോക്ഷം
കടികളെയെടുത്താറാടുവാന്‍, നീരാടുവാന്‍
കുഞ്ഞാടിന്‍ കരള്‍തൊടും ഇന്ദ്രജാലത്താലേ!





0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home