Monday, February 11, 2019

പാഠം ഒന്ന്: പറുദീസ (പ്രിമിറ്റീവ് കമ്മ്യൂണിസം.)




രാവിലെയെണീറ്റ് പ്രാസദീക്ഷ പാടില്ലല്ലോയെന്നോര്‍ത്ത് ദീക്ഷവടിച്ചു. സാല്‍വനെയോര്‍ത്തു. സാല്‍വേഷന്‍ ആര്‍മിക്കാരനാണോ സാല്‍വന്‍?

അതേ അയാള്‍ നലനില്‍ക്കുന്നതതിലാ.

മിലിറ്ററി ബന്ധമുണ്ടോ?

ബന്ധവും ബന്തവസ്സുമില്ല. യൂണിഫോമുണ്ട്. അതിപ്പോ മുക്കടയിലുമുണ്ട്. 'അമുക്കടാ' എന്ന ഉപദേശം അവിടെയധികമില്ല.

ബന്തുണ്ടാവുമോ?

ഏതും പൂട്ടണമെന്നു കരുതുന്നവര്‍ക്കു ഹര്‍- താലും ബന്തുമാ വഴിയെന്നു തോന്നും. എന്നിട്ടെന്താ? പൂട്ടിച്ചു പൂട്ടിച്ചു പൂട്ടില്ലാതാക്കി. അതാ മതം. കുഴപ്പങ്ങളങ്ങിനെ ഒടുക്കി.

തീയില്ലാതെ വരുമ്പോള്‍ പുകയുള്ളതാ പുകയില. ഏതു ശ്മശാനത്തിലും ചെന്നിരുന്നു പുകഞ്ഞകൊള്ളികള്‍ പുറത്തെടുത്തടിക്കുന്നവര്‍ക്കു അതൊന്നും ഇഷ്ടമാവില്ല.

പ്രാസം വീണ്ടും വന്നാലുള്ള പ്രയാസമതാ.

ڇയാ....ڈ

സൗകര്യം പോലെയാ കാര്യം. ഏതുമാവാം. ന്യായമുണ്ടെങ്കില്‍. അന്യായം പറയുന്നവന് അന്യായം കിട്ടും.
ന്യായമുള്ള തോതിലാവട്ടെ ഏതും.

വീട്ടിലെത്ര പട്ടിയുണ്ട്?

അധികാരികളുള്ളത്ര.

ഒടിമറഞ്ഞാണോ പ്രയോഗം?

ഉദയനാപുരത്തെ സുല്ലിടീച്ചോ?

ഉപ്പുവെച്ചു?

ങേ..ഒപ്പോ?

കിളിത്തട്ടിലാരാ കളി?

കിളിയുടേതാ ആ കളം. അവിടെയതേ വാഴൂ. ഏതു മകനും കയറിയറങ്ങാം.

ഏതു പൂറീമോനും?

പൂറില്ലാത്ത പെണ്ണുണ്ടോടാ? പെണ്ണിനു പിറന്നതിനെന്തിനാ വിലക്ക്? ്നമ്മളങ്ങിനെ സീഡ് ഫാമിങ് നടത്താറില്ല. കുരുക്ഷേത്രം പണിയുന്നവനതാവശ്യമാ..സ്വന്തം വിത്തിട്ടു മാത്രേ കളിക്കൂ. നമുക്കാ പതിവില്ല.

തായോളി.

അതാ വര്‍ഗ്ഗം. അമ്മയോടു പാടില്ലാത്തതെടുത്തിട്ട് മ,  ന: പറയും. ന മ: എന്നു നമിപ്പിക്കും. അമ്മ പാടില്ലത്രേ. യമമാവാം. യരതഭജസമന:. വിഷമവൃത്തമതാ. അമ്മമാര്‍ക്കതറിയാം. ഏതു പെണ്ണിനും. അവതാ പറയുന്നതല്ല, അവരതു പറയുന്നതാ ചിലര്‍ക്കു കഷ്ടം.

ഏതായീ ഔതാ?

കോട്ടയത്തെത്ര?

ഒതേനന്‍ തന്നെയാ തച്ചും ഓളിയിട്ടും നടന്ന കുറുക്കന്‍. ഈയം പൂശുകാരന്‍...

ഒരു വടക്കന്‍ വീരഗാഥ?

വടക്കനതിലില്ല. അല്പം പുരാണമാ ഉദരപൂരണത്തിനുള്ള വഴി. മലയാഴത്തിലെ മാമങ്കമാര്‍ക്കിട്ടാ അവന്‍റെ അങ്കമേതും. അവനതലെക്സ്പേര്‍ട്ടാ.

മഴു?

അമ്മയെക്കൊന്നതാ. ഏതമ്മയ്ക്കിട്ടും പഴുതുകണ്ടു താങ്ങുന്ന പഴുതാര. അതിലാ സരസ്വതീടെ പിറവി തന്നെ.

തുടേന്നോ മറ്റോ?

കാലങ്ങളായി പെണ്ണുങ്ങള്‍ക്കതാ പണി. തുടപ്പും കഴുക്കും മെഴുകലും. ചാണകമൊന്നു തൊട്ടാല്‍ ചാകണമെന്നു തോന്നിപ്പിക്കലാ വിദ്യ. ചാകണമെന്നെഴുതിയാല്‍ ചാണകമെന്നു വായിപ്പിക്കലും. ഒന്നും നേരേ ചൊവ്വേ തെളിയരുതല്ലോ. പക്ഷേ അതങ്ങിനെയാ. എഴുതാത്തതും തെളിയിക്കുന്നതാ ദൈവത്തിന്‍റെ കയ്യ്. . അതവനറപ്പാ. എഴുതാപ്പുറം വായിക്കുന്നവന് അതെടുക്കാം. പെണ്ണിനേതു മെഴുക്കും അഴിക്കാനറിയാം. അതവനു പോര. അവളെ അകത്താക്കി പഴുതടയ്ക്കണം. താരയുടെ പഴുതവന്‍ എങ്ങിനെയടയ്ക്കാനാ? തഴുതവനു വീഴും. അല്ലാതെന്താ?

ബാലിയ്ക്കത്ര ബലംപിടിത്തമില്ല. ഉലകം ചുറ്റി വന്നവനാ, വാലിബന്‍. കുറഞ്ഞോരു ജൂതനാ, ചെമ്മാനും ചെരുപ്പുകുത്തിയും. പറയനാ. പറയാനുള്ളതു പറയും. കടലു കടക്കരുതെന്നു മുറിച്ചുവെക്കുന്ന തരമല്ല.
പൊതുവഴിയരുത്, പൊതു വാളാകാം എന്നില്ല.

വാളകം?

അകവും പുറവും വാളും പരിചയും പടയും പടച്ചോറും. പടച്ചോനിട്ടാ പണി!!.

കുത്തുവെട്ടുകേസുകള്‍?

ഖഴുത്തിനുമെഴുത്തിനും. വെട്ടും തിരുത്തും കത്തിച്ചു വെണ്ണീറാക്കലും. വിണ്ണ് ഈറനാക്കുന്നവനിട്ടാ കളി.
ഊമ്പുമ്പോള്‍ ഓങ്കാരം തെളിഞ്ഞോളും. അക്ഷരപ്പിശകല്ല കേട്ടോ! മിടുക്കുകാണിച്ചതാ.

ഉണക്കമുന്തിരിങ്ങാ പോലെയാ കുന്തിരിക്കം. വിരിയുമ്പോളഴകാ. പുകഞ്ഞാലോ. ഒരല്പം പുകവീശി നടക്കുന്നവനാ തെരുവിലെ ദൈവം. ഏതു കടേലും അതെത്തും. പുക സൗജന്യമാ. തീയില്ലോതെയുമെടുക്കാം കേട്ടോ.

കഞ്ചാവടിക്കുന്നതതിനാ. കണ്ണില്‍ ചാവു വെട്ടം തെളിക്കാന്‍. ചടങ്ങാക്കാനുമില്ല. ചാവിനെ പേടിക്കുന്നവന് അതു കഴിയില്ല. കൊന്നവനു ചാവിനോടു പേടിവരും. അതു സത്യം വെളിവാക്കും. ദൈവമുള്ളിടത്താ ചാവുനില്കുക. അവനാണെങ്കില്‍ ആ ദൈവത്തെ കൊന്നവനാ. അപരനിലെ ദൈവത്തെ. മറ്റുള്ളവരുടെ നാസിക മുറിക്കലാ ഏതു നാസിയുടേയും പണി. അവന്‍റേതങ്ങു കൊടിമരമാക്കലും.

നാണിയമ്മ ചിരിച്ചു.

ചില കൊടികളങ്ങിനാ. ധ്വജഭംഗം നേരിടും. 

ഉത്കൃഷ്ട നരസിംഹ ധ്വജ....

ഛേ...ഉച്ഛിഷ്ടം....

ഏതു ജരാനരയും പിടിപ്പിക്കാമെന്നു കരുതും. ജരാസന്ധനെന്തിനാ ജരാനിര? വലിച്ചു കീറണോ എന്നെ എന്നവന്‍ ചോദിക്കാതിരിക്കുമോ?

നരനായിങ്ങനെ (ഏതു നായ?) ജനിച്ചു ഭൂമിയില്‍...

ങ്...വിഷ്ണു (വിജിഗീഷു മൃത്യു) .

പുതിയതെന്തെങ്കിലും ആലോചിച്ചോ?

നായ്ക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും....?

നീയിനി ഭൂമിയിലല്ല ജനിച്ചതെന്നുണ്ടോ? വള്ളിയെങ്ങാന്‍ കളയണോ അതില്‍?

ഭൂമി പട്ടേല്‍ ചിരിച്ചു.

ഹേയ്, അല്ല. അതു പട്ടടേന്നാ...

ഭാസ്കരപ്പട്ടേലര്‍ പൊന്തമ്പുഴക്കാരനാണോ? പട്ടുപൊതിഞ്ഞു തന്നെ? പൊന്തനും പൊങ്ങനും?

ഉള്ളതല്പം പൊങ്ങച്ചമാ. മാടറുപ്പാ പണി.

മന്ത്രതന്ത്രങ്ങള്‍?

ങാ...

തന്ത്രിവാദ്യം?

ങേഹേ.....അത്രപോയില്ല.

ആ... അറക്കട്ടെ. അല്പം മാടു കഴിച്ചാല്‍ ഏതു പന്നിയും മാറും. അറപ്പുണ്ടാക്കാതെ നോക്കേണ്ടതവനാ. അവനതു നരമാംസം കഴിക്കുമ്പോള്‍ തോന്നില്ല താനും.

ഉരുളിയില്‍ വേവിച്ചോ പട്ടടയില്‍ ചുട്ടോ?

അഘോരിയാ തമ്പുരാനെങ്കില്‍ ഉരുളികമിഴ്ത്താ ഭേദം. മുരാരി ബാപ്പു ബാപ്പുവിന്‍റെ ആരാ.?. മുരളി ചിരിച്ചു.

അമ്മേനെക്കൂടി വേട്ടയാടി നടന്നവന്‍ വന്നു മാ നിഷാദ: പരയും. അവതയാ ഭേദം. പന്തിയില്‍ പക്ഷാഭേദം കുറവാ. ആഘാതമാ അവന്. വലുതും ചെറുതും കളിപ്പിക്കാനാണിഷ്ടം. നിഷേധമവന്‍റേത്. കൊള്ളേണ്ടതു നിഷാദനിട്ടും.

ഭൂമിപുത്രിയെക്കൂടി ഫ്രൈയാക്കിയടിക്കണം. റാണി മരിച്ചു, വിഗ്രഹം പുലരട്ടെ! എന്നാണു മട്ട്.

വര്‍മ്മമാര്‍ക്കിഷ്ടാ?

ഷവര്‍മ്മ പോലെ. വര്‍മ്മ മാര്‍ക്സിസ്റ്റാ?

രണ്ടുതരം...

ഷാ ഫ്രൈ?

ഏതു ജിനനേയും വറുക്കണം പൊരിക്കണം. അതാ കളി.

ഷാസിയാ സിക്കന്തര്‍ ചിരിച്ചു: എന്നെയും?

പിന്നേതാ വംശം?

മൈലേഡി മെലഡിയെ മേലു-കീഴ് തിരിക്കണം. അതാ ഓവനു സംഗീതം. സര്‍വ്വത്ര കെട്ടട്ടു പൂട്ടി മേലുകീഴാക്കി സ്വരത്തെക്കൂടി നര്‍ണ്ണയിക്കണം. അതും സ്ഥായിയാക്കണോ?

ആര്‍ക്കും വേണ്ടാത്തതാ അത് വാരസ്യാര്‍ ചിരിച്ചു.

ചതിയിതാ. ആ അടപ്പ്. അടുപ്പത്തിനത് എങ്ങിനെ പകരമാവാനാ?

ഏതടപ്പും പൂട്ടലും അല്പം വേവിക്കും. അതാണടുപ്പ്.

പ്രൊമീത്തിയൂസിന്‍റെ കാര്യം?

മത്തിയൂസിനറിയാം മെറ്റീരിയലിസം.

സിംപിള്‍ സാര്‍ഡൈന്‍!!

സോള്‍ ഡിയറിനു പകരം സോള്‍ഡിയേഴ്സ്?

ദേവികയെക്കൂടി ദേവാംഗനയാക്കണോ?

ഇളങ്കോവടികള്‍ ആരെയടിച്ചു? 

ഇളമെയ് ഇതോ, ഇതോ...

നങ്ങേലി നിന്നു തേങ്ങി.

അല്ല കുഞ്ഞേ, മോന്‍ പോയിട്ടു കണ്ടില്ലല്ലോ?

പറയന്റെ കുന്നാ. യക്ഷിയും കൂടെയുണ്ട്. പേടിക്കാനേന്താ??

തന്ത തുറുകണ്ണു പായിക്കുന്നു. കൊലക്കത്തി ഇരുമ്പല്ലേ, എടുക്കണോ വീണ്ടും.?

തന്തപ്പൂതം മിടുക്കനാ. സാഡിസ്റ്റും. അല്പം സാഡാ ആ ആനന്ദം. സത് ചിത്തമുള്ളവനായിപ്പോകും. ചില സത്തുകളങ്ങിനാ. അസത്തുക്കളെ സൃഷ്ടിക്കും. (ചിരി).ഏതുമൊന്നു സംസ്കരിച്ചടിച്ചാല്‍ അനന്തതകൂടി കൈപ്പിടിയിലൊതുങ്ങുമെന്നങ്ങു കരുതി.

ചില കേന്ദ്രങ്ങളതാ പൊളിയുന്നത്. തിങ്സ് ഫോള്‍ എപ്പാര്‍ട്ട്- ദ സെന്‍റര്‍ ഡസ്ന്‍റ് ഹോള്‍ഡ്...! ഗുരുക്കള്‍ യരതങ്ങളില്‍ മനങ്ങള്‍ ഗള മാത്രമാം. ആരുടെ ഗളത്തിലാ കണ്ണ്? 

കണക്കറ്റ പിള്ളയതാ വറുത്തടിക്കുന്നെ. വറുത്തും പൊരിച്ചും പുഴുങ്ങിയും. 

ഗുമസ്തനാ കണക്കന്‍? ഭൂഗര്‍ഭത്തിലെ ഫണ്ടിംഗ് ഏജന്‍സി? തൊരപ്പന്‍ നമ്പര്‍ വണ്‍...

വാ... ആര്‍ക്കറിയാം..?

നെല്ലിയില്‍ നിന്നു മാറ്റാം നെല്ലിക്കലെത്തിച്ചാല്‍ എന്നാ ചിലരുടെ ആഗ്രഹം.. തളമിടാം, രസം വെയ്ക്കാം, വെപ്പിച്ചു തളയ്ക്കാന്‍ നോക്കാം. പതിയായാലും നെല്ലിയോടു തന്നെ വേണമോ? വിഗ്രഹഭഞ്ജകരെക്കൂടി വിഗ്രഹം പിടിപ്പിക്കുമോ? ബുദ്ധന്മാര്‍ക്കു യമമുണ്ടാക്കുന്നതാണു ധര്‍മ്മമെങ്കില്‍ , ലൈംഗിക വിരാമമാണു (നടുക്കു യതി പിടിപ്പിക്കുക) പണിയെങ്കില്‍ പിന്നെയെങ്ങിനാ? നെല്ലിയോടും സൂര്യനോടും ചേരാത്തതെല്ലാം പിടിപ്പിക്കലാ പണീന്നു വന്നാല്‍.....അധികാരത്തെ കല്ലെറിയാത്തവരെങ്ങിനെ ദൈവത്തെ കാണും? 

മനയ്ക്കലെ തത്തേ, മറക്കുടത്തത്തേ
ഹേ..., ഇന്നല്ലേ ഗന്ധമാദന രാത്രി
ആടണം പോല്‍ പാടണം പോല്‍
പാതിരാപ്പൂവിനു ഗന്ധര്‍വ്വന്‍ പാട്ടില്‍
ചേരണം പോല്‍.....എന്നെല്ലാം പാടിയിരിക്കണോ ഞാനും. ഭൂൂൂ....

പിഷാരസ്യാരെ തല്ലുന്നവന്‍ പിഷാരടിയാച്ചാല്‍ ഇളങ്കോവടികളാരാ? കോവലന്‍ തന്നാ...കേട്ടോ.. 

ക്ഷാരഗുണമേറുന്നതാ ഇനം. വിഷസൂചികളങ്ങിനെ കയറ്റും. അക്യൂട്ടായി തന്നെ. അക്യൂപംക്ചര്‍, പ്രഷര്‍..
ഇരുപതിനായിരത്തെ വറുത്തടിച്ചവനുണ്ടാവുമോ വല്ല പ്ലഷറും?. 


എഴുപതനായിരം ലക്ഷം വര്‍ഷമാ കാര്‍ത്തവൂീര്യന്‍റെ കാലം. എഴുപതിനായിരം ബുദ്ധന്മാരാ നബിയിലും പാര്‍ശ്വനാഥനിലും. രാവണനതാ. അപ്പച്ചനും . അതാ ദൈവം..അതീ തീട്ടം തിന്നിട്ടാ?  പതിനായിരം ബുദ്ധനാ ഒരു മരം,, ഒരയ്യപ്പന്‍. . അതിനാവൊണക്കെന്നൊക്കെ വിചാരിച്ചാലെങ്ങിനാ? കടലാവണക്കെന്നു ഘ്യാതി. .കുളംകുത്തി കടവെറങ്ങാനതാണോ വഴി? ഉപ്പിട്ടു പിടിക്കണോ മീനിനെ? താരയെയും സീതയേയും വറുത്തടിച്ചതാ കേമത്തം? ലോകത്തു മരുഭൂമികള്‍ ഉണ്ടാക്കിയെടുത്തതും? നോവലെഴുതാന്‍ പറ്റിയ വിഷയം തന്നെ. അതും.  സ്നേഹത്തിന്‍റെ കബറിന്മേലെഴുതണോ ഇതെല്ലാം.? ക്യാ ഖബര്‍...

ജ്യോതി ചിരിച്ചു. ഞാനല്ല കേട്ടോ ഘ്യാതി. ഘാതകിയതാ..

ബസു...

പശുവോ? ആ....

യാദ് ആരഹീ ഹേ...
തേരീ യാദ് ആരഹീ ഹേ...  

യാദ് അവനെക്കുറിച്ചല്പമുള്ളതു നല്ലതാ. അതാര്‍ക്കുമുണ്ടു താനും. അല്ലാതാരാ യാദവന്‍.?

രുഴപ്പിച്ചും മുളപ്പിച്ചും വെച്ചു മൃഗങ്ങളെക്കൂടിയടിപ്പെടുത്താനാ കണ്ണന്‍റെ ശ്രമം. .നന്ദിയുടെ ധ്യാനമതാ. ശിവനതറിയാം. നന്ദിയെന്താ ശിവന്‍റെ ദാസനാ? അവനെന്തിനാ ദാസന്‍?

പിന്നെ യേശുവിനാണോ ദാസനെ വേണ്ടത്? മുഹമ്മദെന്താ പട്ടിയെ വളര്‍ത്തരുതെന്നു പറഞ്ഞത്? ദൈവത്തിനും ദാസന്മാരോടാ താല്‍പര്യം? ത്.ഭൂ.....വേണ്ടതവനു തന്നെയാ...

ദാസനും വിജയനും ചിരിച്ചു. 

കുലുങ്ങിയിട്ടാണോ.. ..

ഹേയ്. രണ്ടു പൊട്ടിച്ചിട്ടാ. പൊട്ടിച്ചാലും ചിരിക്കും കേട്ടോ?

പിണമായോ?

അതില്ല. 

അള്ളുവെക്കാനെളുപ്പമാ. പക്ഷേ നടപ്പില്ല. ടയറു തുറന്നു നോക്കിയാലറിയാം അകത്തെന്തു തീട്ടമാന്ന്. കണ്ടെയ്നറിലാ കളി. 

അല്പം കഷ്ടമാ നോട്ടടി വിഭാഗം. തപാലാപ്പീസലേക്കൊരു നോട്ടയക്കണം. കത്തെങ്കിലും കിട്ടിക്കോട്ടെ.

മനസ്സിലാ രമ? മതിയോനിനക്ക്?

ധൂമിലാണോ ധുമാല്‍....നന്നായി...നാല്‍പതു ലക്ഷം? കച്ച കപടം!!!

വിപ്ലവം? 

വിപ്ലവോപരിപ്ലവപ്ലവ: ഒന്നാന്തരം തെളക്കം. സച്ചിക്കൊത്തൊരു ശങ്കരന്‍!!

്നാല്പതുകളോടെ അല്പം നിരീക്ഷണം തുടങ്ങിയത്രേ!! ആത്മനെ നിരീക്ഷിക്കാന്‍ കിട്ടാണ്ടായീന്നുണ്ടോ?

നരച്ചു പോയല്ലോ...?

നരച്ചതങ്ങു പോവും. പുതിയതു വരും. അതാ കാലം.മൈരൊക്കെ അങ്ങിനെയാ... അതിലും നിറം പൂശണോ?

അതിനൊരു നിറമുള്ളതാ. പിന്നെ ഞാനല്പം കറുപ്പുമാ. നരകമങ്ങിനെ നടാറുമില്ല. തള്ള ലേശം ഭേദമാ. കൂവളം കെടുകയും ചെയ്തു. പറുദീസ വരുകയല്ലാതെ മറ്റെന്തു വഴി.?

കോടതി സഹിതം? 

പീലാത്തോസന്‍റെ? ഫിലിപ്പ് രണ്ടാമന്‍റെ?

ഫിലിപ്പ് ഓസുമോ എന്തോ?

ഏതായാലും പറുദീസ വരും. അഡ്മിഷനെടുക്കാന്‍ വല്ല തിരക്കുമുണ്ടോ?

പോന്നോട്ടെ. അതും തടയണോ?

തടയണയേ തലയണയേ
തടയേണ്ടാ തടയേണ്ടാ

അതും പേടിക്കണോ?

ബ്രഹ്തിനെക്കൂടി നാസിക്കിട്ടുകൊടുത്താലെങ്ങിനാ?

കെട്ടു പൊട്ടിക്കുന്നതാ കാലം. ഒരു കെട്ടുമങ്ങിനെ നില്ക്കില്ലിനി. ചില കുട്ടന്മാരങ്ങിനാ. കുറച്ചു പഴയതുമാ കുറച്ചു റാഡിക്കലുമാ.

രണ്ടു കാലും വെച്ചുള്ളതാ നടപ്പ്. കക്കുകളിയല്ലല്ലോ ജീവിതം. 

കളം ഞൊണ്ടിമറിഞ്ഞു വന്നവളാ കളികാരി.. ഉപ്പിട്ടാല്‍ ചാകുമോ?

ഉപ്പു പാടം തന്നെ?

അതില്ല.

കച്ചില്‍ നിന്നോടിയോ, കൊച്ചിന്‍റടുത്തൂന്നോടിയോ, കൊച്ചീന്നോടിയോ എന്തോ? എന്താ റാന്‍ ഒാഫ് കച്ച് എന്നു പറഞ്ഞത്?

പറഞ്ഞവര്‍ക്കറിയാം. 

യാരുക്കും തെരയാമല്‍ നട്ടുനടു രാത്തിരിയില്‍
തണ്ണിയടിപ്പസങ്കളേ....
ബീറുക്കും ജിന്‍ജറുക്കും....

പറക്കുന്നുണ്ടോ പൊന്മാന്‍?

ഐഷാബി ചിരിച്ചു.. ബീവിക്കോ?

എനക്കാ തെരിയാതത്?

തിരിയേതും തിരിച്ചു ചെല്ലുന്ന സമയമാ. നമ്പൂതിരി പോലും..

അന്തിത്തിരി കത്തിക്കണോ?

അല്പമായാലും അമൃതം ഗമയാ, കഴിച്ചാലെങ്ങിനാ? കേട്ടോ. മുന്‍പേ ഗമിക്കുന്ന ഗോവിനോടൊന്നു ചോദിച്ചാലോ? ഗമയോ ഗാമയോ എന്തോ? ചില ഗോവിന്ദന്മാരു വന്നു തട്ടിത്തെറപ്പിച്ചതാ യേശുവെ, നബിയെ എല്ലാം. അതാ ഗാമയുടെ മൊഴി. അതും മാറ്റിപ്പണിയണോ?

മുച്ചിറിയിലെ ഒസിറിസ് കുറുക്കന്‍. ലോകം നിറഞ്ഞുനിന്ന കാര്‍ത്തവീര്യനെയും സുലൈമാനെയും വരെ പറ്റിച്ച കള്ളന്‍ നമ്പര്‍ വണ്‍. അധികാരത്തോടൊപ്പം ചേര്‍ന്ന് ദൈവത്തെ പണ്ടാരടക്കം വിഴുങ്ങാന്‍ നടന്ന കിളവന്‍. അവന്‍റെ കള്ളം തടഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ക്കെന്താ ഗതി. ഒന്നുകല്‍ അവനുമിനി നീതിയില്‍ വര്‍ത്തിക്കും അല്ലെങ്കില്‍ മരിക്കും. സമ്മതമാണല്ലോ?

പറുദീസയിലെങ്ങും പൊട്ടിച്ചിരികള്‍ മുഴങ്ങി. ആരും എതിര്‍ക്കാതിരുന്നതിനാല്‍ പ്രമേയം ഏകകണ്ഠമായി പാസായി. ദൈവത്തിന്‍റെ വക അല്‍പം പഴഞ്ചന്‍ കമ്മ്യൂണിസം.

പ്രാകൃതം, പാലി?









0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home