Wednesday, February 27, 2019

BRECHT IN AMERICA


PORTRAIT OF BRECHT BY A.K SHIVADAS (BLESSING O PHLEGM)



Brother told Brecht, or Bertolt Brecht, also Sahodaran Ayyappan, according to some accounts was best critically judged by (except for his own work on himself and theatre as Eric Bentley and by many others including Walter Benjamin) the somewhat voluminous FBI document on him after he was caught and sentenced for Un-American activities which was also mainly his own creation. Although they wanted to deport him to East Germany,
Brecht soon escaped from there , where he soon came under the control of the Communist Party, and in spite of his canonical status there found it a little difficult to fully immerse in the faith there, and its totalizing attempts, which were detrimental to his freedom as an artist, though he was also involved in some theatre projects for the state, with pedagogic intentions.  He was more involved in the activities at hollyiwood by now and had a major role in the Prague spring. This led to his ouster from the party then and led to conflicts with Lenin who deported him to America (to capture Hollywood for him, maybe). In hollywood, he was also with Charles Laughton himself( one of three impersonators), Warner Bros , Metro Goldwyn Mayor( was mayor of NewYork city once), and a bit Genet and a great friend of Jean Genet (who was also with Picasso, Foucault (Pookkoya Thangal, ) and Max Beckmann .. 
He was also with Louis Armstrong, Miles Davis, and Sun Ra and also a cartoonist giving birth to Tom and Jerry and the like (Louis). His own movie based on the Mahoganny Novel was exhibited in Kerala once, at his behest.  
.







ഭൂമിക്കൊരു ഉണര്‍ത്തുപാടല്‍:



അതിരുകാക്കും മുലയൊന്നു തുടുത്തേ ചുവന്നേ
അതിരില്ലാ പരപ്പൊന്നു തെളിഞ്ഞേ തെളിതെളിഞ്ഞേ
പരപരാ വെളുപ്പൊന്നു തടുത്തേ കടുകടുത്തേ
ഇരുളഴകകമേ തെകഞ്ഞേ തെകതെകഞ്ഞേ
തകതകതോം...........
അതിരില്ലാ ജനമൊന്നു വരുന്നേ വരുന്നേ
സുഖമേലും നദിയൊന്നു ചിരിച്ചേ ചിരിചിരിച്ചേ
കിഴങ്ങന്മാര്‍ കിഴങ്ങൊന്നു പൊരിച്ചേ പൊകപരന്നേ
കുരങ്ങമ്മക്കുളമൊന്നു കടന്നേ കടകടന്നേ
മുതലെല്ലാം കരിച്ചങ്ങു കളിച്ചേ കളികളിച്ചേ
പഴമൊന്നു പറിച്ചങ്ങു നുകര്‍ന്നേ കിളിമുകര്‍ന്നേ
പകലോനുപശിയല്‍പം കുറഞ്ഞേ പശനുകര്‍ന്നേ
വെയിലേറ്റ പിടയല്പം വിടര്‍ന്നേ പുരകവിഞ്ഞേ
ഇടത്തൊണ്ടില്‍ തൊണ്ടിപ്പഴം വിളഞ്ഞേ തൊണ്ടിപിടിച്ചേ
കരയാകെ കരതലമുയര്‍ന്നേ മരമുണര്‍ന്നേ
മരുവെല്ലാം പൂവിട്ടു നിവര്‍ന്നേ കിളി ചിലച്ചേ
പൂറൊക്കെ പൂവിട്ടുവിടര്‍ന്നേ മദമുണര്‍ന്നേ
കടമ്പൊക്കെ കടന്നവളണഞ്ഞേ തകതകതോം
നീലിതന്നരവണ്ണമളന്നോന്‍ പറപറന്നേ
കുറവെല്ലാം നികന്നവളണഞ്ഞേ പകലവന്‍
വരുമെന്നു പറഞ്ഞേ മുത്തുമണിയേ
ജിജിജിജിജിജിജിജിയേ പരംപൊരുളേ
സജലമാം നിന്നരുള്‍ പുലര്‍ന്നേ നിലമുണര്‍ന്നേ
തണുതണെതണുപ്പുവന്നണഞ്ഞേ മരംപൊഴിഞ്ഞേ
ഇലച്ചിട്ട തളിരിട്ടു വിരിഞ്ഞേ പുകള്‍തെളിഞ്ഞേ
നിലത്തിട്ട വേരുകളയഞ്ഞേ പറപറന്നേ
കിളികള്‍ക്കുമരതകംതെളിഞ്ഞേ കുരലുയര്‍ന്നേ
പരന്‍പുമാന്‍ അണിവയര്‍ തിരഞ്ഞേ
നദി ജനിച്ചേ പുനം നിറഞ്ഞേ
ഇരവൊക്കെ മൃദുലത നിറഞ്ഞേ മുത്തമുയര്‍ന്നേ
ഫാത്തിമ പാത്തുമ്മപിടിച്ചേ പകല്‍ കളിച്ചേ
കളിമണം പകലാകെ പടര്‍ന്നേ നടുനവര്‍ന്നേ
സുഷമയില്‍ അയല്‍പ്പക്കം നിറഞ്ഞേ
അന്തി ചുവന്നേ, ചൊകചോകകളിയിമ്പം വളര്‍ന്നേ
മലചുരന്നേ, പ്രിയമുള്ള സ്വരമെന്നില്‍ നിറഞ്ഞേ
പൂതനയണച്ചും കൊണ്ടണഞ്ഞേ കരള്‍ കിനിഞ്ഞേ
ബേബിതന്‍ അരവയര്‍നിറഞ്ഞേ മുടിയിരുണ്ടേ
യിരണ്ടകളനവധി പറന്നേ,യിണയൊപ്പം പകലവന്‍ കളിച്ചേ
യന്‍പുനിറച്ചേ പൂമുലവിരല്‍ തൊട്ടുകിടന്നേ
യകംനിറഞ്ഞേ, പെണ്ണുടല്‍ പകലോനെയറിഞ്ഞേ
പറികുടഞ്ഞേ, കടല്‍ചിനച്ചേ ചുരമൊഴിഞ്ഞേ
ചൂരുകള്‍ മരംതോറുമണഞ്ഞേ മദംനെറച്ചേ
പൂമാതുവലംവെച്ചുനടന്നേയിടംതിരിഞ്ഞേ
കനമുള്ള പഴംചാറു മുകര്‍ന്നേ കിളിചിലച്ചേ കളിതുടര്‍ന്നേ
സൂരജസ്വനംവന്നു വിളഞ്ഞേ സത്യമണഞ്ഞേ
മനുജരില്‍ മനുഷ്യതനിറഞ്ഞേ മകമുണര്‍ന്നേ
മങ്കതന്‍ കൊങ്കണമറിഞ്ഞേ നൃത്തമുണര്‍ന്നേ
പകലിരവകംപുറം നിറഞ്ഞേ തുടുതുടുത്തേ
രമകളിലവന്‍വന്നു രമിച്ചേ,യിതള്‍ വിരിച്ചേ
സിതാരാഗ്രമറിയുവാന്‍ നടന്നേ കടല്‍കടന്നേ
അക്ഷിതിവടിവുകള്‍ തെളിഞ്ഞേ മനം നിറഞ്ഞേ
ഭൂമതന്നഭൗമതതികഞ്ഞേ ഭൂമിമൊഴിഞ്ഞേ
അവനിനല്‍വാഴ്വുടല്‍ നിറഞ്ഞേ, മനംതുടുത്തേ
മുടിയിലായ് വിരലുകള്‍ തഴുകും സുഖമറിഞ്ഞേ
സൂസനുമരികില്‍ വന്നണഞ്ഞേ മുറിവകന്നേ
വരാലുപോല്‍ സൂഞ്ഞാനുമണഞ്ഞേ
മുഖം മിനുത്തേ, കളികളിലിമ്പമുള്ളകളിയേ
വമ്പുപോക്കുമുടലുള്ള കളിയേ
യഖിലവും നിറഞ്ഞുള്ള ധരയേ
യുണര്‍ത്തുന്ന ഖലനുടെ കളിയേ
സുഖമുള്ളോരരത്തട്ടിന്‍ കളിയേ
മുഴുതട്ടും നിറഞ്ഞുള്ള കളിയേ
ചിലമ്പാത്തൊരൊലിയുള്ള കളിയേ
മൂക്കുമുട്ടിയുരഞ്ഞുള്ള കളിയേ
തട്ടകംനിറഞ്ഞങ്ങുണ്ടുണര്‍വ്വേ
യുതിരത്തില്‍ കതിരവന്‍ നിറഞ്ഞേ
കതിരെല്ലാം വളര്‍ന്നങ്ങു നിറഞ്ഞേ
പൊലിയാത്തപൂവുവന്നണഞ്ഞേ
കാതിലെ കളിമ്പമങ്ങൊഴിഞ്ഞേ
യോത്തുപള്ളീലിന്നു നമ്മളു സുബര്‍ക്കത്തിന്‍
ഒലികേട്ടു മഗരിബുവന്നണഞ്ഞപുരൂഷന്‍നാളില്‍!












Monday, February 25, 2019

കാമപൂജ



പൂജചെയ്യുവാനുണ്ടെനിക്കാഗ്രഹം
പൂജയെചെയ്യുവാന്‍, ദൈവത്തിന്‍ ആഗ്രഹങ്ങളാല്‍
സഖികളെയനുഗ്രഹിക്കുവാന്‍, പ്രേമത്താലേ
ചുംബനസ്നാനത്താലേ, ചലിക്കും നാവിനാലെ,
കവിതാരസത്താലേ, അനുഗ്രഹമേകും മുലനീരുകള്‍മോന്തി
യോനീദര്‍ശനസുഭഗമാം യാത്രകള്‍ പിന്നിട്ടു
ഗന്ധവാഹിയാംകാറ്റുപോലകം പൂകി
അനന്യമാം കാമപൂരണവഴികളാല്‍ സുന്ദരംമോഹങ്ങളാല്‍
പലമട്ടിലാടിയും പാടിയും പറന്നുമിണചേരും
വാതില്‍പടിമേലെയും
ചുണ്ടാലെ മുലക്കണ്‍തുറന്നു
നിന്‍നനവിനെ,യാസ്വാദ്യമാം പ്രേമത്തെയറിഞ്ഞു
പൂറകംപോകും ഉണര്‍വ്വിനെ സൗഹൃദത്തെ
ദൃഢതരംലിംഗസ്പന്ദിതാഗ്രഹങ്ങളാലകംപൂകി
ഹൃദയത്തെനിന്നില്‍നിന്നുമെടുത്തും വെച്ചും
ഫലമുള്ളതാം കര്‍മ്മവഴികളില്‍ കൈകളെ നടത്തിയും
പുഴകളില്‍ നീരാടിയും തടസ്സങ്ങളൊക്കെ തട്ടിമാറ്റിയും
അഴകിനെ പെരുപ്പിച്ചും
വിയര്‍പ്പിനാല്‍ അന്യോന്യമൊട്ടിച്ചേര്‍ന്നും വിടുര്‍ത്തിയും
അഴകാം പ്രദേശങ്ങള്‍ വിരലാല്‍ വിടര്‍ത്തിയും
കളിച്ചാശയെ പന്താടിയും അവളുടെമിഴിയെന്നില്‍
മുട്ടിയമുഹൂര്‍ത്തത്തെയകമേ ധ്യാനിച്ചും
ആവേഗങ്ങളാല്‍ വേവിനെയൊഴിപ്പച്ചും രതിയാല്‍
സമൃദ്ധമാംജന്മങ്ങളങ്ങേകിയും
പാലുകള്‍ ലഹരികളനവധി മുകര്‍ന്നും
ക്രീഡാസക്തരാപ്പകലുകള്‍ നിത്യവും വന്നെത്തുവാന്‍
നീലിയെയുള്ളാലെ പുണര്‍ന്നും ഇളം വയര്‍ ഉണര്‍ത്തിയും
ചന്തികളല്പം ഞെരിച്ചും അന്യഗൃഹംകൂടിയും
സ്വഗ്രഹമാക്കി പകര്‍ന്നും വരുംകാലലീലകള്‍തുടര്‍ന്നും
തുടകളെത്തഴുകും ജ്ഞാനസ്നാനത്തെ രുചിയോടെടുത്തും
ചപ്പിയും മുടികളെ, പിന്‍കഴുത്തിനെ ചേര്‍ത്തണച്ചും
അനേകമാം വഴികളെയുണര്‍വ്വോടെ പ്രാപിക്കും കല്‍പനാ
വൈശിഷ്ട്യത്തെ യുടലടുക്കിയും വരുവിന്‍ പൂജാസക്തം
പ്രേമ,സ്നേഹചുംബനങ്ങളാലേ, നേഹാമോക്ഷം
കടികളെയെടുത്താറാടുവാന്‍, നീരാടുവാന്‍
കുഞ്ഞാടിന്‍ കരള്‍തൊടും ഇന്ദ്രജാലത്താലേ!





Saturday, February 23, 2019

THE CHURNING OF CHAOS


 


ICARUS IS POSSIBLE IN GOD


Wednesday, February 20, 2019






പോകിസ്താനി



അടച്ചിട്ട പുഴയിലെ ജലത്തിലെയഴുക്കെല്ലാം
കരകവിഞ്ഞൊഴുകിയ ഒഴുക്കുവന്നാരംഭത്തേന്‍
വീണ്ടുമങ്ങെടുക്കുന്ന സായന്തനത്തില്‍
തഴുതിട്ട ജനലെല്ലാം ജലമെല്ലാം ജനമെല്ലാം
വയലെല്ലാം വഴിയെല്ലാം മനമെല്ലാമഴകെല്ലാം
തുറന്നുവിട്ടതിലല്പം ഇരുട്ടിനെയകംചേര്‍ത്ത
കരങ്ങളെ കുലുക്കിയും കരകാട്ടിയും.

താങ്ങാമൂഴി നിറച്ചുള്ള പട്ടണങ്ങള്‍ പൊടിഞ്ഞങ്ങു
കാറ്റില്‍പ്പാറിയകലുന്നു കൈകോട്ടായത്രേ
ചീട്ടല്ലാ മരുന്നില്ലാ മൂക്കിനല്പം  പഞ്ഞിപോലും തരമില്ലാ
കാലമല്ലാത്ത കാലത്തെന്തിനു കാലന്‍
കുടയന്‍ വയറന്‍ കള്ളേതു ഷാപ്പിലും വന്നു
എട്ടുകാലിലല്ല ഞാനെനാര്‌  കണ്ടു .

ലോകമെല്ലാം പുലരുന്ന പകലിന്‍റെയഴകിനെ
രാത്രിവന്നു മായ്ക്കുമത്രേ ജാഗ്രതവേണം
തട്ടിന്‍പുറത്തച്യുതന്‍റെ തട്ടുപൊളിപ്രസംഗങ്ങള്‍
കേട്ടിരിക്കും ജനമത്ര വിഡ്ഢികളെന്നോ?
പൊളിയുന്ന പൊളിയെല്ലാം നാട്ടുകാരെ പിടിപ്പിച്ചാല്‍
ബുദ്ധനിട്ടു കല്ലെടുത്തു കീച്ചാമെന്നു കരുതിയാല്‍
കുട്ടനെക്കൂടിയും കാഷണന്‍കാട്ടില്‍ തള്ളാന്‍
ഇരുപ്പുണ്ടോ പാളിനോക്കി ഇനിയാരാനും?

കുരുതിക്കായ് ഒരുക്കിയ കളമെല്ലാം
കൊഴിഞ്ഞുപോമോ
ചുറ്റിലും ദൈവമുള്ള കളമല്ലേയിനി വരുള്ളൂ?
ഉള്ളിപൂക്കും പറമ്പിനെ, പാഴ്ചെടിയെ സ്തുതിക്കുന്നേന്‍
പറുദീസ മാടിമാടിവിളിച്ചതില്ലേ?

യോനാച്ചന്‍റെ പള്ളിയിലെ ജ്ഞാനസ്നാനം
കഴിഞ്ഞവര്‍ കോഴയിട്ടു കൊടുക്കണോ പടപ്പുതോറും?
തോമാശ്ലീഹായുരച്ചതു വ്യാജമെന്നു പറയുന്നോര്‍
പാറമേലെ വിത്തുകണ്ടു ഭയപ്പെടുന്നോ?
മറിയയിന്‍ പുരയിലെയിരുട്ടെല്ലാം വെളുപ്പിക്കാന്‍
കൊണ്ടിടണോ നിനക്കൊക്കെ വെണ്‍ചിതല്‍ക്കൂട്ടം?

ആദിയുടെ ഉലകിലെ ചെക്കന്‍മാരെയുരിഞ്ഞിട്ടിട്ടാദിവാസി
കളിക്കണോ വെളുത്തകൂട്ടം?
ജൂഡിയെന്ന ഗര്‍ഭിണിയെ കുളത്തിലിട്ടൊടുക്കീട്ടു
കളിപ്പിച്ചു നടക്കുന്നോ പനങ്കഴുകന്‍
രാവണന്‍റെ പുരയിലെ വിളക്കൊക്കെ കൊളുത്തുവാന്‍
പഞ്ഞമിട്ട പുഴയിലെയഴുക്കുവേണോ?
ബാലിയോടു പടയ്ക്കായിട്ടനുജനെയയച്ചിട്ടു
സൂര്യകോപം കൊണ്ടു വീണ കഥചൊല്ലണോ?

സിറിയയിലൊഴുകുന്നമുച്ചിറിയാം തോടിന്‍റെ
തോടൊന്നു പൊട്ടിയപ്പോള്‍ അഴുക്കും പോയീ
ആദമാകുമാദിയരെ പണിയുവാന്‍ നടക്കുന്ന
വെട്ടുക്കിളികൂട്ടമെല്ലാം മെരുക്കുമോ കിളികളെ
മരുത്തു വന്നാല്‍?
കളിപ്പിച്ചാല്‍ കലിവന്നുപോകുമേതുകരയ്ക്കുമെ
ന്നോര്‍ക്കനന്നു മരുപ്പച്ച തിരയുന്നോനേ!
പേപിടിച്ച പട്ടികളെ ചാക്കിലിട്ടു വളര്‍ത്തുന്ന
രാമനുണ്ട്  പുഴുങ്ങിയ മൊട്ടതിന്നുന്നേ
ചക്കിലെണ്ണകണക്കാട്ടി മനുഷ്യരെ പുഴുങ്ങിയ
പട്ടിയിപ്പോള്‍ പുണ്ണുപിടിച്ചഴുകിയെന്നോ?
പൊന്താതായ തായെക്കൂടിയരച്ചപ്പോഴൊഴുകിയ
ചോരപോലാ ഹൃദന്തവും മനോജ്ഞമത്രേ!
തന്തമാരേ പാടില്ലെന്ന പരട്ടതന്തയിന്‍മൊഴി
യാശുപത്രി വളപ്പിലായ് കുഴിച്ചിട്ടത്രേ
ലോകമാകെ നിറയുന്ന മൂക്കുവെച്ച മൂക്കനിപ്പോള്‍
കൊടയേറി നടക്കുവാന്‍ കൊടിയില്ലത്രേ
വെള്ളയിട്ടകളത്തിലെ വെള്ളായപ്പന്‍മാരെക്കൂടി
കൂടെക്കൂട്ടും ഗുരു വെയില്‍ കുറച്ചുവെന്നോ?
പൊന്നിയെയുമെടുത്തിട്ടു കാളിയനെതടുത്തിട്ടു
കശ്മലന്മാര്‍ മലമിട്ടു കളിക്കുന്നെന്നോ?
നദി യെല്ലാം നിരത്തീട്ടു പാരാവാരപ്പഴമകള്‍
റായിരുന്ന നാട്ടിലെവ്വാം നടപ്പാക്കണോ?
കെട്ടിടങ്ങൾ ക്വാറികളും നിരത്തിയും കളിക്കുന്നു
കാടുകള്‍ക്കു പുകള്‍പെരും മലയാളത്തില്‍
ആ...കാടുകള്‍ക്കുപുകള്‍പെരും മലയാഴത്തില്‍!

തിരുനെല്ലിപിടിപ്പിച്ചു ജിനലോകനിരയുള്ള
വയനാടു വളച്ചെല്ലാം വെളുപ്പിക്കണോ?
ഒറ്റമലയമ്മയായി മുലയറുത്തിരുത്തണോ
പൂതനയാമമ്മയെയും വിഷമോമുല?
അനവധിമുലകളുള്ളവളെയും കൂടിക്കൊന്നു
നടക്കുവാന്‍ കൊതിപ്പതും മാനമാണത്രേ!

ബ്രഹ്മവെച്ചു ലോകംതന്നെ മുടിപ്പിക്കാന്‍ നടന്നവന്‍
മുടിനീണ്ടപുരുഷനോടെതിരിട്ടത്രേ!
തോനെയുണ്ടിനി തേനും തരുക്കളും സഹജരാണ
വിടിനി വിടരാത്ത നശയുണ്ടെന്നോ
ഉടലിലും കടലിലും പച്ചകളും ധാരാളമായ്
സലാമെന്നു സലീമിനെ വിളിച്ചുകൂടേ?
മുഹമ്മയിന്‍തട്ടകതതില്‍ മുകില്‍പ്പെറ്റോരരുവിയില്‍
ഒട്ടകത്തെയരുളുള്ളോരൊട്ടകക്കൂട്ടം
പൂച്ചയമ്മപതുങ്ങുന്ന പകലോന്‍റെയലകടല്‍
ചേര്‍ത്തലയ്ക്കുമാലുവെച്ചു വഴിപിണച്ചോ?
റായിരുന്ന പട്ടണത്തിന്‍ റാകിയങ്ങു പറക്കുന്ന
രാഗിയമ്മ പാടിവെച്ച പാട്ടുകളത്തില്‍
മാരകോശമിനിവേണ്ടെന്നമരകോശം വേണമെന്നെല്ലാം
വേദജ്ഞന്മാര്   പോത്തിനോടു പറഞ്ഞാലിന്നതു ചിരിക്കും .

സ്പാര്‍ട്ടക്കസിന്‍ ചേങ്കിലയെ ചങ്ങലയായ് മാറ്റുന്നവന്‍
കൊണ്ടുവന്നു രണ്ടുരുള  ലോകത്തിന്നായി!
ചേരിചേരാനയമെന്ന നയമുള്ളോരിടമെല്ലാം
ചേര്‍ന്നിരിക്കും കുട്ടികളെ പഠിപ്പിക്കണോ
ചോരയുള്ള ചോറുരുള, ചേറുപൂണ്ടോരുടലുകള്‍
കൊന്നുവെക്കും പട്ടികളും സമംസമമോ?
മണ്ണുകട്ട തമാശകള്‍ വാമനന്മാരിനിവന്നു
നബിയോടു ചൊന്നെന്നാലാള്‍ ചിരിക്കയില്ലേ
പെണ്ണുകട്ടുവെന്നാക്ഷേപം മണ്ണുതൊട്ടുനിന്നവനെ
കൊന്നുതള്ളാന്‍ നടത്തിയ വെടിശാലകള്‍
കുമ്പയുള്ളകൊമ്പനാന വഴിയിലും കുഴികുത്തി
തൂക്കുമരം നട്ടീടണോ പ്രാണികള്‍ക്കെല്ലാം?
പീലത്തോസിന്‍ കുരിശിനു യേശുവേയും പെടുത്തുവാന്‍
വാനമുള്ള കാലത്തോളം വഴിയില്ലല്ലോ
യോനാച്ചനും പുരുഷനും ദാസന്മാരാം പടയുമൊത്തു 
കിലുക്കിക്കുത്തഴിച്ചിട്ട മുലക്കരക്കാരും
ചാരുപെണ്ണും ചാരുമായിട്ടെന്തു ബന്ധമിരിക്കുന്നു
വാക്കാലുള്ള ബന്ധമാണിന്നേതു ബന്ധവും.

തമ്പുരാനെയുരുക്കി നീ തമ്പുരുവായെടുക്കുന്നു
മെഴുകോളമഴുക്കില്ല അതിലുമെന്നോ?
വണിക്കനും പണിക്കനും ജൂതനുമുടയോനും
ഇടയിടുമൊരുതരം പണിക്കാരല്ലോ
കളവാണെന്നോതും വാണി കളവല്ലെന്നറിയുക
കലയാണീ വരമൊഴിത്തിളക്കമെല്ലാം!!

മക്കയാകും പുഴകൂടി മൂടിവെച്ചു
കളിക്കുന്നോ വ്യാജശീല ചുമക്കുന്ന കാലമാടന്മാര്‍?
പോകിസ്‌താനിതുതന്നെ പോക്കിടമെന്ന് വന്നാല്‍
ദേവതമാരും   കൂടിയങ്ങു ചേര്‍ന്നിടുകില്ലേ!

കൃതിയുമകൃതിയും





കൃതിയതു പോരെന്നാമോ കൃതിക്കും
ആ കൃതി മോശം, പഴക്കം?
പുസ്തകത്താളില്‍ നിന്‍ സ്കെച്ചുകള്‍
ചേരാതെ വിങ്ങുന്നു ചോക്കുന്നു മാനം
മുട്ടാനുരുളാന്‍ അരുള്‍കൂടുമാനന്ദ
നദിയിലറങ്ങാന്‍  ഭൂമമഭൗമമാ വക്ഷസ്സി
ചേരുവാന്‍ നന്‍കൃതിവികൃതികള്‍
പാര്‍ക്കുവാനോര്‍ക്കുവാന്‍ കാമാക്ഷിയക്ഷി
യന്‍പുള്‍ സഹദയിന്‍ ക്രീഡാരഹസ്യങ്ങള്‍
സ്നാനവിശേഷങ്ങളറിയുവാന്‍
സ്നിഗ്ദ്ധമാമായിടെച്ചേരുവാന്‍
മുത്തം നുകരുവാന്‍ മുകരുവാന്‍ ചുണ്ടുകള്‍
പ്രാണീജനം വന്നു തിങ്ങും വനങ്ങളാണെങ്ങും
കഷ്ടതകാലനൂര്‍ പോയിതിരയുന്നു
കാലനാര്‍? പാക്കനാര്‍ വെട്ടിയിട്ടോരോ
വഴികളില്‍ പാക്കുവെട്ടിക്കളിക്കുന്ന ജാതികള്‍
ജാതികെട്ടുന്ന ജാതകവഴികളെ, വാദനിരകളെ
സ്പര്‍ദ്ദയെ, ചീഞ്ഞജഡാകാരമൂര്‍ത്തിയെ
വെന്നു ശിവമയസന്ധ്യയില്‍ ഏതയല്‍ക്കൂട്ടവും
ചേരുമിടങ്ങളെ ചേരാതെയാക്കും ജഡിതവാദങ്ങളെ
ചോരപുരണ്ട ശസ്ത്രങ്ങളെ, ശല്യതന്ത്രങ്ങളെവെന്നു
പൂണുരുണ്ടാ പുകള്‍ ചൂഴുമുടലിനെ
ചലനസൗകുമാര്യങ്ങളെത്തന്നെയും
ത്രസിപ്പും മിടിപ്പുമിണ്ടല്‍ചേര്‍ന്ന കിടപ്പും
അന്യോന്യമുള്ള കുടിപ്പും കിടപ്പുമടയ്ക്കും
പൂണൂലുകള്‍ മേനിയില്‍ നിന്നും കളഞ്ഞു
കാമനാമോക്ഷവഴികളില്‍ സഞ്ചരിക്കുമുടല്‍കളെ
വെഞ്ചെരിക്കണോ വെണ്‍ചിതല്‍പറ്റങ്ങള്‍?
മെക്കാപ്പുഴനീന്തി മയിലുകളാടിനില്‍ക്കും കളങ്ങളില്‍
വെക്കണോ വീണ്ടും ജയില്‍പ്പുഴ
മരണമാരണരണങ്ങളും? വന്നടുക്കൂ
ഉടലുടല്‍ ചേര്‍ന്നാടിയൊച്ചകള്‍
ശീല്ക്കാരം മൃദുസ്പര്‍ശം മുലക്കണ്ണിന്‍
ചുരുള്‍വിട്ടു പോരുമൊഴുക്കുകളന്‍പുകള്‍
ഒക്കെയൊഴിക്കും ചോരക്കളങ്ങളില്‍
ചോരശാസ്ത്രങ്ങളില്‍ തസ്കരപ്രമാണങ്ങള്‍
വാണവുംകൂടി മുടക്കുവാനുടലിന്നുവേവിനാല്‍
വേലകളാലനവധിബിംബപ്രമാണക്കുരിശടികളാല്‍
തമ്മാമ്മിലണചേര്‍ന്ന ജീവല്‍പ്രമാണങ്ങളെക്കൂടി
യരയുംതലയുംമുറുക്കിക്കുവാന്‍ നോക്കു
മാര്യവെപ്പിന്‍ ഉടല്‍വേപ്പുകള്‍ക്കൂടി
യൊഴിക്കും ദൈവത്തോടുവേണോ പകയും വൈരാഗ്യവും?
സ്നേഹമാണഖിലസാരമൂഴിയില്‍/ മുക്കണോവഞ്ചി,
കരയ്ക്കണയ്ക്കണോ?
ആശയഗംഭീരമേതുതീരവും ഭവാനിയും
ഭാവനാമാര്‍ഗ്ഗങ്ങളുമിനിമേല്‍ ഗുപ്തമല്ലേതും
ഉപഗുപ്തനാനന്ദനായ് നില്‍ക്കുമിടങ്ങളില്‍!

Monday, February 18, 2019

വാലുകൂടിയ ജാതി




തിരുവാര്‍പ്പുരുളീ വാലുരുളീ
വാലുരുളീലൊരു തേരുരുളീ
തേരുരുളൊന്നു നശിപ്പിച്ചാ ഗീതയെ
വീണ്ടുമെടുക്കാനായ്
നശിച്ചു പോകുക വാമനരേ!

തിരുവാര്‍പ്പുരുളീ വാലുരുളീ
വാലുരുളീലൊരു തേരുരുളീ
തേരുരുളൊന്നു നശിപ്പിച്ചാ ഗീതയെ
വീണ്ടുമെടുക്കാനായ്
നമി ച്ചു പോകുക വാമനരേ!


 


Sunday, February 17, 2019

THE BLACK (SUN) STONE






One of the ways in which the Oulipo groups, and especially Georges Perec’s literary explorations have contributed fundamentally maybe the way in which he tried to explore the material before him thoroughly in ‘Life : A User’s Manual’ and at the same time point out the structural paradigms that delimit the use of language. For example his attempt at removing ‘e’ from an entire text point towards the possible exclusion of some particular aspect from entering an entire text through an act of micro level corrections, bringing into focus texquality itself, how impossible it was for thought to decide not to indulge itself with some aspect tabooed and kept out entirely, thereby mutilating itself. The materialist turn in literature of which he was a Simon Templar himself, its episteme, seems to have pointed out to him its ap’a’rias, carefully built into and kept in those text which was basically the absence/ presence of God or the infinite, segregated from a discursive orientation that could turn to this resource as well as other. The exclusion of the letter ‘e’, a literary exercise which could be a formal and stylistic material exploration in language, then, points towards the keeping out of something in that materialism itself, that of the other, that of God, that of any letter, of any space at all(Species of spaces), wherever it came from, and the return of what was thus kept out, as an infinite force, into language. In Malayalam, a wasteful ward is often called a ‘പാഴ്വാക്ക്  ' which was also at another instance ‘വീണ് വാക്ക് ' (word from the skies, from God, for instance).   One of the obvious travesties of the text to many, perhaps is that the ‘e’ is present everywhere without exception, while at the same time it cries out about an absence larger than itself, which is just another façade for presence. This, one could say, is like the insistence of the letter ‘I’ in the unconscious(Lacan), since it is the denial of this trace in the text that returns, evermore powerfully and asks for its reformulation.
   
 Poykayil Appachan’s song, listing out the names of ‘Useless’ timber (പാഴ്മരങ്ങള് ) is an instance, then of this return to the ledges that constitute knowledge.

  The metaphor of Valmiki as having come from a ‘Chithal Puttu’ (Termite’s nest- Valmikam) points then towards this instance of a thorough ‘degeneration’ (entartete kunst) of the material, as in Sade, in materialism, and of the soul, through this clipping and extraction of the 'valuable', by the destruction of the common place, as was done, say, when language was subjected to a certain acculturation or civilizing mission(as in Sanskrit) whereby the nation of civility ate up its own entrails, by keeping off the ‘accursed’ share, that of the other, sometimes taken as ‘Satan’ but who was also with god and none other than him.



    The poem called ‘Dhwani’ by S. Joseph, which tries to talk about the sliding of meaning in dhwani (Abhinava Gupta) and its ‘irrelevance to the real’ or ‘masking of the real’ of the fact that a mother who sets out to leave her home quarrelling with her son and doesn’t have access to another place to go and whose words bring back to language the agony of the predicament of the other, and the somewhat ‘cruel’ play of language. Joseph’s poetry, for instance, by deliberately moving away from this aspect of the real, that of word play, brings back to us this aspect of the sign system, that of the ‘Synagogue’ (Reading of signs) (saraswam iti) from which was later extracted a ‘pedagogy’ (saraswati) or an excess committed on language (a sort of sadistic, abusive or pedophilic aspect) thereby reverting to delimitation of meaning and play in language to a ‘ politically correct’ history that is built up on the exclusion of the unimportant. The poem ‘Dhwani’ then, that attempts to subvert the ‘word play’ and establish the ‘real’ is also in itself a play with what is ‘real in language, the aspect of experience, by positing it against word play, which is also a play of experience and a play of the infinite, which lies embedded/embodied in language, and which has a ‘reality’ of its own. One of the contributions of Derrida, then, was that through his passage through an instance of the hounding out (also a sounding out) of the other (as in Racism/ Nazism/ Brahminism) for which his very name somehow becomes a monument (Derr-ida)- An instance of Der (space/ instance of Fear- as in Dar-e-Salam, Fear to say salam! A fearful  interlude) which was also the instance of its recognition, or the return of that very excluded other as a central concern in politics. An instance that we may recognize in the angled position in which Derrida seated himself in a photograph, in a corner (Someone speaking in a corner –is that someone Mackie the knife?-Brecht), or in the narrative about Walter Benjamin’s flight from Nazism, or of Nikos Poulantzas flight.

            ‘Syncopation’ or the collective coming together (Being in Sync in ovation/opiation/ ope-ration) of blacks in music, in Jazz, wherein the emphasis is shifted in the rhythmic constritution which was ready to take a move towards hybridity and innovation, play of sound, of differences in simultaneity moving beyond orchestration, as in the music of Sun Ra’s ‘Space is the Place’ (a Sun God himself)



and Louis Armstrong playing Mackie(AUGUST MACKE) for Brecht’s movie , thus come from this attitude of irreverence to the canon, attempting a sonal truth- speaking going beyond the mild and non- toxic legalism of ‘composition’ itself, reverting to the plenitude of sounds, to the total sonal edifice, to silence (John Cage, Octavio Paz) to the play of time, the possibility of Constructions in sound that went beyond what was ‘rhythmic’( a high themic error of rhyme), ‘composed’ and ‘musical’ also signifying the return of to infinitely    experimental rhythimic                                                                                 
construction and deconstruction).



In Sunstone, Ladera Este(To Fear the Estates), in its  ‘TUMBA DE AMIR KHUSRO’ –A Margarita y Antonio Gonzales des Leon’ by Octavio Paz the opening lines

Arboles cargados de pajarossosteinen a pulso la tarde

are translated  in English as
“Trees heavy with birds hold
the afternoon up with their hands”
(The Collected Works 1933-1967, Ed. alttext-Eliot Weinberger.,1992, Harper Collins, India)
Which in actual fact misses out on the large implications or the Moorish undertones of the poem. I would rather translate this as

“To load the cargo of the  family tree(or the Christ(X) mastree (mastery))
On the insulted birds in flight (Those spoken of in pejorative terms- Jesus/Buddha/ the Jew  in passage)
To sustain the horrible attempts to retard their pulsations, that is painful to me.”



Which shows that the trace of the authors attempt has been removed and an ‘alt text’ (Halt/ colt text) constructed thereby the translation losing altogether on its literary implications (trans- ungendered/ in meditation relation), which seems to have been the point of this translation (which in malayalam could be ‘mozhimattam’ (മൊഴി മാറ്റം) or to change the voice or trace of the authorial in the text rather than paribhasha(പരിഭാഷ /  പറിഭാഷ libidinal language).
           
The difference between ‘Sade’s strategy of using authoritative transgressiveness  of power, of Nazism/ brahminism/colonization (120 days of Sodom) and the travails of that attitude (inherent in materialism), the total lack of all ‘ethical’ foundations and the resultant predicament, the abusive put forth in a form of ‘moral’ narrative, and that of Pussolini's insistant humanism in his "Salo: 120 days of Sodom" which attempts to interpret Sade's attempts and its aporias from an anti fascist experimental attitude showing us how texts can be altered in circulation keeping some faith in the original traces, when the insistance on the "I" or authorial trace and function are of paramount  value. 





Saturday, February 16, 2019

പരിഭാഷകനും കൃതിയും


പരിഭാഷകനെന്ന നിലയില്‍
മറ്റൊരാളുടെ കൃതി
തനിക്കു മൊഴിമാറ്റാനാവുമോ
എന്നാലോചിക്കുമ്പോള്‍
ഏതുസാക്ഷ്‌യവും മാറ്റിയെഴുതുന്ന
സാത്താന്‍ ചിരിക്കും
കള്ളക്കാമുകാ, നിന്‍റെ പറിഭാഷ
കൈയിലിരിക്കട്ടെ.
അങ്ങിനെയെങ്കില്‍
മൊഴിമാറ്റാതെ
ആ കൃതിയിങ്ങെടുത്തു താ!
പരിഭാഷകന്‍ ചിരിച്ചു.
ഒരുമ്മതാ
എന്നു കൃതിയും.

യാ ദേവീ സര്‍വ്വ ഭൂതേഷു!



മരതകം പോലൊരു
ദീപ്തിയുള്ളേശുവേ
ഉള്ളില്‍ പിറക്കുന്ന
ദീപ്തയാം മറിയയെ
ചേര്‍ത്തുള്ളിലെന്നും വഹിക്കും കഴുതയെ
കാന്തിയോടേതും പുലര്‍ത്തുവാന്‍ വെമ്പുന്ന
ദേവനെയെങ്ങും വഹിക്കുമസുരയാം സൂര്യനെ
കാഞ്ചിയാലെങ്ങും നേരിട്ടെതിര്‍ക്കു
മേതോമഠാധിപന്‍ വന്നിട്ടുവേണോ
ബുദ്ധനൊത്തുണ്ണുവാന്‍?
ഏതൂണിലും പുലരുമാശയസാക്ഷ്യത്തെ
കൊന്നിട്ടുവേണോ പുലര്‍ത്തുവാന്‍ ലോകത്തെ
നിന്‍മുലക്കണ്ണുകള്‍ എന്‍നേര്‍ക്കു വിടരവേ
കാതരേ വന്നെന്‍ അകംപൂകു നിത്യവും
ഞാനുംചുരത്താമെന്‍മാറു നിനക്കായി
നാവിന്‍ നിരകളാല്‍ നിന്‍തീരമൊക്കെയും
നിത്യം നനയ്ക്കുന്ന മോഹമാണെന്നകം.
എന്‍ഹൃത്തു നിന്നില്‍ മിടിക്കുവാനെന്തു
ഞാന്‍ ചെയ്യേണ്ടു? അടുത്തുവാ നീയനി!

Thursday, February 14, 2019

basic script for la dimbrighoste avec la avante-garde

ലെമുറിയാ



എല്ലാമുറങ്ങുന്ന പറുദീസയാദര്‍ശ
മല്ലാതെയുണ്ടോ മനുജന്നൊരാദര്‍ശം
എല്ലാമതിന്നുള്ളിലുണ്ടായ് വരുംവിധം
ദേവലോകത്തിന്നണയുമോരാദര്‍ശം
സര്‍വ്വര്‍ക്കുമുത്തമം ദൈവീകദര്‍ശനം
ലോകര്‍ക്കു മൊത്തം സുഖകാമസാധ്യമാം
ദര്‍ശനവിചിന്തനസുഖകരദര്‍ശനം
തുല്യത, സനേഹം,  സുതാര്യത, സൗകര്യം
സ്വാതന്ത്ര്യമെല്ലാമതിന്നുള്ളിലുണ്ടതിന്‍
ഭക്തരീ ഞങ്ങളതിന്നാലിന്നള്ളാവെയേറ്റം
തുണച്ചുള്ളോരിസ്ലാമിലേററം സഹജമാം ചോദനയോടും ഉദാരതയോടും സര്‍വ്വഫലസിദ്ധി
സൗകുമാര്യത്തോടും ഉമ്മതന്‍ചുംബനസീല്‍ക്കാര
വാഴ്വുകള്‍ സോദരലീലകള്‍
കേളീകദംബങ്ങള്‍ കസ്തൂരിവാദ്യങ്ങള്‍
മനതാരിലെങ്ങും വിളങ്ങുമുഷാജലം
അച്ചന്‍റെ ലാളനം സുരതാതിവേഗങ്ങള്‍
സന്ദിഗ്ധമുദ്രകള്‍
സ്നിഗ്ദ്ധസമുദ്രങ്ങള്‍ സൗമ്യമസാമ്യങ്ങള്‍
ക്രീഡാപരിണയം ദുര്‍ല്ലഭതാഡനം
ദുര്‍ഗ്ഗാപരിണയം ബുദ്ധാദിചുംബനം
പക്കീഗണങ്ങള്‍ക്കിണങ്ങും ചിറകുകള്‍
ശാമുവേലിന്‍വേലായുധം തൊട്ടുകൂട്ടും
പ്രമാണങ്ങള്‍ ശിബിയിന്‍ നല്‍വാഴ്വുകള്‍
ശലോമോന്‍റെഗീതം, നബീതന്നനാദര്‍ശം
സംഗീതസാന്ദ്രമാമശ്വതീതാരകം
മാളമേതുപാമ്പിന്നുമേകുമതിസുഖം
ഗുരുവിന്‍ മഹാത്ഭുതം കരുണാകരാജ്ഞകള്‍
സലീലംസഗൗരവം പുലരുമാരണ്യകം
കാടകംപുല്കുമുണര്‍വ്വുള്ള ജാഗരം
ശങ്കാരഹിതമാം ജീവിതയാത്രകള്‍
ക്ഷിപ്രകാമനാമേശുവിന്‍ മുഴക്കങ്ങള്‍
സായിയിന്‍ സയിന്‍
സദ്ഗുണദുര്‍ഗുണം
ശരണാഭിവന്ദനം മറിയതന്നാദര്‍ശമെങ്ങും
പുലരും കരുണയാണീക്കടല്‍പ്പാലം
ഉപ്പിന്നുമുപ്പനുമൊപ്പംപുലരുമാ
ചംബകപ്പൂമണം എങ്ങും ബകധ്യാനം
ഹേലീസലാസിതന്‍ ചിജ്ജഡാവന്ദനം
കോരകപ്പൂമ്പുകള്‍ മാതുവിന്‍തായ്മണം
കാവ്യാതിരേകങ്ങള്‍തൊട്ടൂമ്പുമാദര്‍ശം
പൂതനാസാക്ഷ്യമാം സ്നേഹാതിരേകങ്ങള്‍
മാരപ്രതിമകള്‍ മാരീചവാഴ്വുകള്‍
എങ്ങുമുണരുമുടല്‍ജലം
സസ്യസുബദ്ധത
പൊയ്കതോറും വിടരുമുണര്‍വ്വുകള്‍
ചെല്ലക്കിളിക്കുചെല്ലേണ്ടും കളിനിലം
ചേകന്നൂരപ്പന്‍റെ ചേകവവാഴ്ത്തുകള്‍
ചേരുമിടനിലം തെല്ലില്ല പാഴ്ജലം
പോന്നണയും പൊന്‍തളിരുകള്‍
കാര്‍ത്തവീര്യം ജ്വലിക്കുമുടലുകള്‍
നീതിയൊഴിഞ്ഞുള്ളതിന്‍ നിഷേധം
ചുറ്റിക്കളിചേരാത്ത ചുറഅറിക്കളികളും
കരുണമഗാധമാംസൗഹൃദസാന്ത്വനം
മദജലംപേറുമുറവകള്‍
ഉള്ളിലില്ലാക്കടമ്പുകള്‍
വിരിയും വഴിയണഞ്ഞുള്ളാരു താരകള്‍
പുതുഭാഷകള്‍ വഴക്കങ്ങള്‍
ആഴമേറും മനസ്സുകള്‍
സഭാരാജചുംബനം ഗണപതീവാഴ്ത്തുകള്‍
ശിവമയം സംഗീതം മാബലീകേളികള്‍
പിതൃഘടികാരങ്ങളേലിതന്‍ ചാര്‍ത്തുകള്‍
ചാരമില്ലാത്ത ചാരായം
പാര്‍ശ്വനാഥനാമേശുവിന്‍ ലഭ്യത
രുചികരം ഭക്ഷണമുണര്‍വ്വേകും പാനീയ
മനവധിമാര്‍ഗ്ഗിയാംദേശിവിദേശികള്‍
ജോണിന്‍പണിപ്പുരമേലേയണയുന്ന പാമ്പിന്‍
മധുരിമ ചെമ്മീന്‍പറത്തങ്ങള്‍
പെണ്ണിന്നരമന,പൂത്തപൂവാകകള്‍
പാഴ്സിതന്‍ജാലകം
ചേര്‍ന്നുണ്ണുമേവര്‍ക്കും
കാമ്യം കിടപ്പറ
എങ്ങും ചുരത്തുന്നമാറുകള്‍
ചൂരല്‍പ്പനക്കാട്കൊട്ടയാമാദര്‍ശം
സൂര്യകിരണങ്ങള്‍ മേവും രേവാതലം
കര്‍ണ്ണസിദ്ധികള്‍
വാഴും കറുപ്പുകള്‍
ഈശവാസ്യമറിയും കുഞ്ഞാടുകള്‍
പുതുമതന്നൊപ്പംപറക്കും ചിറകുകള്‍
റസൂലിന്‍പടപ്പുകള്‍ക്കേകുമരുളിമ
നിന്നിലുറച്ചപേക്കൂത്തുകള്‍
കുഴല്‍വിളിച്ചെത്തുമോരാദര്‍ശസൂനം
വിടര്‍ന്ന ലെമൂറിയാവിലെ മറിയതന്‍
ചുരത്തും യഹൂദിയാമാര്‍വ്വിടം.




 

Le muria



ellu muriyathe panithal
ethu paniyum atyuthamam.
mariayin desam engum vazhka.

Tuesday, February 12, 2019

WHY KINGS?



 

Since at a certain age

We stopped playing kings

And king makers etc.,

And we were never kings of that kind

We used to ask

As to ‘why kings?’


If you are a cunning jackal

Who tries to steal things

And need to hide things

Where as we would hide animals

Sometimes and display them on a hook

Exposing them

They could cut a letter

From here and there

And add something there

Thinking it mercurial

Or Madame Curial

And it rings no bell for you

That is when you get into rasa

Theory first.


Tory method, no doubt.

 


വല്ലഭനു പുളുവും ആയുധം



വല്ലവന്‍റേയും പായയിലിട്ടു പട്ടടേല്‍
വെച്ചപ്രേതത്തെ
ഗ്രാസ്റൂട്ടു തപ്പി നടന്നവന്‍ വന്നു
ബേബീ ലോണ്‍ പിടിപ്പിച്ചാല്‍
അതങ്ങു നടന്നു പോകുമെന്ന വിശ്വാസം
അതല്ലേ വിഷശവാസ്യം
അതെന്നെ പടിപ്പിക്കാന്‍ നോക്കിയാലോ?

ഉമ്മ നാട് മുദാ : പത്തുമ്മതരും ഞാന്‍ കട്ടായം.



Monday, February 11, 2019

പാഠം ഒന്ന്: പറുദീസ (പ്രിമിറ്റീവ് കമ്മ്യൂണിസം.)




രാവിലെയെണീറ്റ് പ്രാസദീക്ഷ പാടില്ലല്ലോയെന്നോര്‍ത്ത് ദീക്ഷവടിച്ചു. സാല്‍വനെയോര്‍ത്തു. സാല്‍വേഷന്‍ ആര്‍മിക്കാരനാണോ സാല്‍വന്‍?

അതേ അയാള്‍ നലനില്‍ക്കുന്നതതിലാ.

മിലിറ്ററി ബന്ധമുണ്ടോ?

ബന്ധവും ബന്തവസ്സുമില്ല. യൂണിഫോമുണ്ട്. അതിപ്പോ മുക്കടയിലുമുണ്ട്. 'അമുക്കടാ' എന്ന ഉപദേശം അവിടെയധികമില്ല.

ബന്തുണ്ടാവുമോ?

ഏതും പൂട്ടണമെന്നു കരുതുന്നവര്‍ക്കു ഹര്‍- താലും ബന്തുമാ വഴിയെന്നു തോന്നും. എന്നിട്ടെന്താ? പൂട്ടിച്ചു പൂട്ടിച്ചു പൂട്ടില്ലാതാക്കി. അതാ മതം. കുഴപ്പങ്ങളങ്ങിനെ ഒടുക്കി.

തീയില്ലാതെ വരുമ്പോള്‍ പുകയുള്ളതാ പുകയില. ഏതു ശ്മശാനത്തിലും ചെന്നിരുന്നു പുകഞ്ഞകൊള്ളികള്‍ പുറത്തെടുത്തടിക്കുന്നവര്‍ക്കു അതൊന്നും ഇഷ്ടമാവില്ല.

പ്രാസം വീണ്ടും വന്നാലുള്ള പ്രയാസമതാ.

ڇയാ....ڈ

സൗകര്യം പോലെയാ കാര്യം. ഏതുമാവാം. ന്യായമുണ്ടെങ്കില്‍. അന്യായം പറയുന്നവന് അന്യായം കിട്ടും.
ന്യായമുള്ള തോതിലാവട്ടെ ഏതും.

വീട്ടിലെത്ര പട്ടിയുണ്ട്?

അധികാരികളുള്ളത്ര.

ഒടിമറഞ്ഞാണോ പ്രയോഗം?

ഉദയനാപുരത്തെ സുല്ലിടീച്ചോ?

ഉപ്പുവെച്ചു?

ങേ..ഒപ്പോ?

കിളിത്തട്ടിലാരാ കളി?

കിളിയുടേതാ ആ കളം. അവിടെയതേ വാഴൂ. ഏതു മകനും കയറിയറങ്ങാം.

ഏതു പൂറീമോനും?

പൂറില്ലാത്ത പെണ്ണുണ്ടോടാ? പെണ്ണിനു പിറന്നതിനെന്തിനാ വിലക്ക്? ്നമ്മളങ്ങിനെ സീഡ് ഫാമിങ് നടത്താറില്ല. കുരുക്ഷേത്രം പണിയുന്നവനതാവശ്യമാ..സ്വന്തം വിത്തിട്ടു മാത്രേ കളിക്കൂ. നമുക്കാ പതിവില്ല.

തായോളി.

അതാ വര്‍ഗ്ഗം. അമ്മയോടു പാടില്ലാത്തതെടുത്തിട്ട് മ,  ന: പറയും. ന മ: എന്നു നമിപ്പിക്കും. അമ്മ പാടില്ലത്രേ. യമമാവാം. യരതഭജസമന:. വിഷമവൃത്തമതാ. അമ്മമാര്‍ക്കതറിയാം. ഏതു പെണ്ണിനും. അവതാ പറയുന്നതല്ല, അവരതു പറയുന്നതാ ചിലര്‍ക്കു കഷ്ടം.

ഏതായീ ഔതാ?

കോട്ടയത്തെത്ര?

ഒതേനന്‍ തന്നെയാ തച്ചും ഓളിയിട്ടും നടന്ന കുറുക്കന്‍. ഈയം പൂശുകാരന്‍...

ഒരു വടക്കന്‍ വീരഗാഥ?

വടക്കനതിലില്ല. അല്പം പുരാണമാ ഉദരപൂരണത്തിനുള്ള വഴി. മലയാഴത്തിലെ മാമങ്കമാര്‍ക്കിട്ടാ അവന്‍റെ അങ്കമേതും. അവനതലെക്സ്പേര്‍ട്ടാ.

മഴു?

അമ്മയെക്കൊന്നതാ. ഏതമ്മയ്ക്കിട്ടും പഴുതുകണ്ടു താങ്ങുന്ന പഴുതാര. അതിലാ സരസ്വതീടെ പിറവി തന്നെ.

തുടേന്നോ മറ്റോ?

കാലങ്ങളായി പെണ്ണുങ്ങള്‍ക്കതാ പണി. തുടപ്പും കഴുക്കും മെഴുകലും. ചാണകമൊന്നു തൊട്ടാല്‍ ചാകണമെന്നു തോന്നിപ്പിക്കലാ വിദ്യ. ചാകണമെന്നെഴുതിയാല്‍ ചാണകമെന്നു വായിപ്പിക്കലും. ഒന്നും നേരേ ചൊവ്വേ തെളിയരുതല്ലോ. പക്ഷേ അതങ്ങിനെയാ. എഴുതാത്തതും തെളിയിക്കുന്നതാ ദൈവത്തിന്‍റെ കയ്യ്. . അതവനറപ്പാ. എഴുതാപ്പുറം വായിക്കുന്നവന് അതെടുക്കാം. പെണ്ണിനേതു മെഴുക്കും അഴിക്കാനറിയാം. അതവനു പോര. അവളെ അകത്താക്കി പഴുതടയ്ക്കണം. താരയുടെ പഴുതവന്‍ എങ്ങിനെയടയ്ക്കാനാ? തഴുതവനു വീഴും. അല്ലാതെന്താ?

ബാലിയ്ക്കത്ര ബലംപിടിത്തമില്ല. ഉലകം ചുറ്റി വന്നവനാ, വാലിബന്‍. കുറഞ്ഞോരു ജൂതനാ, ചെമ്മാനും ചെരുപ്പുകുത്തിയും. പറയനാ. പറയാനുള്ളതു പറയും. കടലു കടക്കരുതെന്നു മുറിച്ചുവെക്കുന്ന തരമല്ല.
പൊതുവഴിയരുത്, പൊതു വാളാകാം എന്നില്ല.

വാളകം?

അകവും പുറവും വാളും പരിചയും പടയും പടച്ചോറും. പടച്ചോനിട്ടാ പണി!!.

കുത്തുവെട്ടുകേസുകള്‍?

ഖഴുത്തിനുമെഴുത്തിനും. വെട്ടും തിരുത്തും കത്തിച്ചു വെണ്ണീറാക്കലും. വിണ്ണ് ഈറനാക്കുന്നവനിട്ടാ കളി.
ഊമ്പുമ്പോള്‍ ഓങ്കാരം തെളിഞ്ഞോളും. അക്ഷരപ്പിശകല്ല കേട്ടോ! മിടുക്കുകാണിച്ചതാ.

ഉണക്കമുന്തിരിങ്ങാ പോലെയാ കുന്തിരിക്കം. വിരിയുമ്പോളഴകാ. പുകഞ്ഞാലോ. ഒരല്പം പുകവീശി നടക്കുന്നവനാ തെരുവിലെ ദൈവം. ഏതു കടേലും അതെത്തും. പുക സൗജന്യമാ. തീയില്ലോതെയുമെടുക്കാം കേട്ടോ.

കഞ്ചാവടിക്കുന്നതതിനാ. കണ്ണില്‍ ചാവു വെട്ടം തെളിക്കാന്‍. ചടങ്ങാക്കാനുമില്ല. ചാവിനെ പേടിക്കുന്നവന് അതു കഴിയില്ല. കൊന്നവനു ചാവിനോടു പേടിവരും. അതു സത്യം വെളിവാക്കും. ദൈവമുള്ളിടത്താ ചാവുനില്കുക. അവനാണെങ്കില്‍ ആ ദൈവത്തെ കൊന്നവനാ. അപരനിലെ ദൈവത്തെ. മറ്റുള്ളവരുടെ നാസിക മുറിക്കലാ ഏതു നാസിയുടേയും പണി. അവന്‍റേതങ്ങു കൊടിമരമാക്കലും.

നാണിയമ്മ ചിരിച്ചു.

ചില കൊടികളങ്ങിനാ. ധ്വജഭംഗം നേരിടും. 

ഉത്കൃഷ്ട നരസിംഹ ധ്വജ....

ഛേ...ഉച്ഛിഷ്ടം....

ഏതു ജരാനരയും പിടിപ്പിക്കാമെന്നു കരുതും. ജരാസന്ധനെന്തിനാ ജരാനിര? വലിച്ചു കീറണോ എന്നെ എന്നവന്‍ ചോദിക്കാതിരിക്കുമോ?

നരനായിങ്ങനെ (ഏതു നായ?) ജനിച്ചു ഭൂമിയില്‍...

ങ്...വിഷ്ണു (വിജിഗീഷു മൃത്യു) .

പുതിയതെന്തെങ്കിലും ആലോചിച്ചോ?

നായ്ക്കളെ മേയ്ച്ചും കളിച്ചും ചിരിച്ചും....?

നീയിനി ഭൂമിയിലല്ല ജനിച്ചതെന്നുണ്ടോ? വള്ളിയെങ്ങാന്‍ കളയണോ അതില്‍?

ഭൂമി പട്ടേല്‍ ചിരിച്ചു.

ഹേയ്, അല്ല. അതു പട്ടടേന്നാ...

ഭാസ്കരപ്പട്ടേലര്‍ പൊന്തമ്പുഴക്കാരനാണോ? പട്ടുപൊതിഞ്ഞു തന്നെ? പൊന്തനും പൊങ്ങനും?

ഉള്ളതല്പം പൊങ്ങച്ചമാ. മാടറുപ്പാ പണി.

മന്ത്രതന്ത്രങ്ങള്‍?

ങാ...

തന്ത്രിവാദ്യം?

ങേഹേ.....അത്രപോയില്ല.

ആ... അറക്കട്ടെ. അല്പം മാടു കഴിച്ചാല്‍ ഏതു പന്നിയും മാറും. അറപ്പുണ്ടാക്കാതെ നോക്കേണ്ടതവനാ. അവനതു നരമാംസം കഴിക്കുമ്പോള്‍ തോന്നില്ല താനും.

ഉരുളിയില്‍ വേവിച്ചോ പട്ടടയില്‍ ചുട്ടോ?

അഘോരിയാ തമ്പുരാനെങ്കില്‍ ഉരുളികമിഴ്ത്താ ഭേദം. മുരാരി ബാപ്പു ബാപ്പുവിന്‍റെ ആരാ.?. മുരളി ചിരിച്ചു.

അമ്മേനെക്കൂടി വേട്ടയാടി നടന്നവന്‍ വന്നു മാ നിഷാദ: പരയും. അവതയാ ഭേദം. പന്തിയില്‍ പക്ഷാഭേദം കുറവാ. ആഘാതമാ അവന്. വലുതും ചെറുതും കളിപ്പിക്കാനാണിഷ്ടം. നിഷേധമവന്‍റേത്. കൊള്ളേണ്ടതു നിഷാദനിട്ടും.

ഭൂമിപുത്രിയെക്കൂടി ഫ്രൈയാക്കിയടിക്കണം. റാണി മരിച്ചു, വിഗ്രഹം പുലരട്ടെ! എന്നാണു മട്ട്.

വര്‍മ്മമാര്‍ക്കിഷ്ടാ?

ഷവര്‍മ്മ പോലെ. വര്‍മ്മ മാര്‍ക്സിസ്റ്റാ?

രണ്ടുതരം...

ഷാ ഫ്രൈ?

ഏതു ജിനനേയും വറുക്കണം പൊരിക്കണം. അതാ കളി.

ഷാസിയാ സിക്കന്തര്‍ ചിരിച്ചു: എന്നെയും?

പിന്നേതാ വംശം?

മൈലേഡി മെലഡിയെ മേലു-കീഴ് തിരിക്കണം. അതാ ഓവനു സംഗീതം. സര്‍വ്വത്ര കെട്ടട്ടു പൂട്ടി മേലുകീഴാക്കി സ്വരത്തെക്കൂടി നര്‍ണ്ണയിക്കണം. അതും സ്ഥായിയാക്കണോ?

ആര്‍ക്കും വേണ്ടാത്തതാ അത് വാരസ്യാര്‍ ചിരിച്ചു.

ചതിയിതാ. ആ അടപ്പ്. അടുപ്പത്തിനത് എങ്ങിനെ പകരമാവാനാ?

ഏതടപ്പും പൂട്ടലും അല്പം വേവിക്കും. അതാണടുപ്പ്.

പ്രൊമീത്തിയൂസിന്‍റെ കാര്യം?

മത്തിയൂസിനറിയാം മെറ്റീരിയലിസം.

സിംപിള്‍ സാര്‍ഡൈന്‍!!

സോള്‍ ഡിയറിനു പകരം സോള്‍ഡിയേഴ്സ്?

ദേവികയെക്കൂടി ദേവാംഗനയാക്കണോ?

ഇളങ്കോവടികള്‍ ആരെയടിച്ചു? 

ഇളമെയ് ഇതോ, ഇതോ...

നങ്ങേലി നിന്നു തേങ്ങി.

അല്ല കുഞ്ഞേ, മോന്‍ പോയിട്ടു കണ്ടില്ലല്ലോ?

പറയന്റെ കുന്നാ. യക്ഷിയും കൂടെയുണ്ട്. പേടിക്കാനേന്താ??

തന്ത തുറുകണ്ണു പായിക്കുന്നു. കൊലക്കത്തി ഇരുമ്പല്ലേ, എടുക്കണോ വീണ്ടും.?

തന്തപ്പൂതം മിടുക്കനാ. സാഡിസ്റ്റും. അല്പം സാഡാ ആ ആനന്ദം. സത് ചിത്തമുള്ളവനായിപ്പോകും. ചില സത്തുകളങ്ങിനാ. അസത്തുക്കളെ സൃഷ്ടിക്കും. (ചിരി).ഏതുമൊന്നു സംസ്കരിച്ചടിച്ചാല്‍ അനന്തതകൂടി കൈപ്പിടിയിലൊതുങ്ങുമെന്നങ്ങു കരുതി.

ചില കേന്ദ്രങ്ങളതാ പൊളിയുന്നത്. തിങ്സ് ഫോള്‍ എപ്പാര്‍ട്ട്- ദ സെന്‍റര്‍ ഡസ്ന്‍റ് ഹോള്‍ഡ്...! ഗുരുക്കള്‍ യരതങ്ങളില്‍ മനങ്ങള്‍ ഗള മാത്രമാം. ആരുടെ ഗളത്തിലാ കണ്ണ്? 

കണക്കറ്റ പിള്ളയതാ വറുത്തടിക്കുന്നെ. വറുത്തും പൊരിച്ചും പുഴുങ്ങിയും. 

ഗുമസ്തനാ കണക്കന്‍? ഭൂഗര്‍ഭത്തിലെ ഫണ്ടിംഗ് ഏജന്‍സി? തൊരപ്പന്‍ നമ്പര്‍ വണ്‍...

വാ... ആര്‍ക്കറിയാം..?

നെല്ലിയില്‍ നിന്നു മാറ്റാം നെല്ലിക്കലെത്തിച്ചാല്‍ എന്നാ ചിലരുടെ ആഗ്രഹം.. തളമിടാം, രസം വെയ്ക്കാം, വെപ്പിച്ചു തളയ്ക്കാന്‍ നോക്കാം. പതിയായാലും നെല്ലിയോടു തന്നെ വേണമോ? വിഗ്രഹഭഞ്ജകരെക്കൂടി വിഗ്രഹം പിടിപ്പിക്കുമോ? ബുദ്ധന്മാര്‍ക്കു യമമുണ്ടാക്കുന്നതാണു ധര്‍മ്മമെങ്കില്‍ , ലൈംഗിക വിരാമമാണു (നടുക്കു യതി പിടിപ്പിക്കുക) പണിയെങ്കില്‍ പിന്നെയെങ്ങിനാ? നെല്ലിയോടും സൂര്യനോടും ചേരാത്തതെല്ലാം പിടിപ്പിക്കലാ പണീന്നു വന്നാല്‍.....അധികാരത്തെ കല്ലെറിയാത്തവരെങ്ങിനെ ദൈവത്തെ കാണും? 

മനയ്ക്കലെ തത്തേ, മറക്കുടത്തത്തേ
ഹേ..., ഇന്നല്ലേ ഗന്ധമാദന രാത്രി
ആടണം പോല്‍ പാടണം പോല്‍
പാതിരാപ്പൂവിനു ഗന്ധര്‍വ്വന്‍ പാട്ടില്‍
ചേരണം പോല്‍.....എന്നെല്ലാം പാടിയിരിക്കണോ ഞാനും. ഭൂൂൂ....

പിഷാരസ്യാരെ തല്ലുന്നവന്‍ പിഷാരടിയാച്ചാല്‍ ഇളങ്കോവടികളാരാ? കോവലന്‍ തന്നാ...കേട്ടോ.. 

ക്ഷാരഗുണമേറുന്നതാ ഇനം. വിഷസൂചികളങ്ങിനെ കയറ്റും. അക്യൂട്ടായി തന്നെ. അക്യൂപംക്ചര്‍, പ്രഷര്‍..
ഇരുപതിനായിരത്തെ വറുത്തടിച്ചവനുണ്ടാവുമോ വല്ല പ്ലഷറും?. 


എഴുപതനായിരം ലക്ഷം വര്‍ഷമാ കാര്‍ത്തവൂീര്യന്‍റെ കാലം. എഴുപതിനായിരം ബുദ്ധന്മാരാ നബിയിലും പാര്‍ശ്വനാഥനിലും. രാവണനതാ. അപ്പച്ചനും . അതാ ദൈവം..അതീ തീട്ടം തിന്നിട്ടാ?  പതിനായിരം ബുദ്ധനാ ഒരു മരം,, ഒരയ്യപ്പന്‍. . അതിനാവൊണക്കെന്നൊക്കെ വിചാരിച്ചാലെങ്ങിനാ? കടലാവണക്കെന്നു ഘ്യാതി. .കുളംകുത്തി കടവെറങ്ങാനതാണോ വഴി? ഉപ്പിട്ടു പിടിക്കണോ മീനിനെ? താരയെയും സീതയേയും വറുത്തടിച്ചതാ കേമത്തം? ലോകത്തു മരുഭൂമികള്‍ ഉണ്ടാക്കിയെടുത്തതും? നോവലെഴുതാന്‍ പറ്റിയ വിഷയം തന്നെ. അതും.  സ്നേഹത്തിന്‍റെ കബറിന്മേലെഴുതണോ ഇതെല്ലാം.? ക്യാ ഖബര്‍...

ജ്യോതി ചിരിച്ചു. ഞാനല്ല കേട്ടോ ഘ്യാതി. ഘാതകിയതാ..

ബസു...

പശുവോ? ആ....

യാദ് ആരഹീ ഹേ...
തേരീ യാദ് ആരഹീ ഹേ...  

യാദ് അവനെക്കുറിച്ചല്പമുള്ളതു നല്ലതാ. അതാര്‍ക്കുമുണ്ടു താനും. അല്ലാതാരാ യാദവന്‍.?

രുഴപ്പിച്ചും മുളപ്പിച്ചും വെച്ചു മൃഗങ്ങളെക്കൂടിയടിപ്പെടുത്താനാ കണ്ണന്‍റെ ശ്രമം. .നന്ദിയുടെ ധ്യാനമതാ. ശിവനതറിയാം. നന്ദിയെന്താ ശിവന്‍റെ ദാസനാ? അവനെന്തിനാ ദാസന്‍?

പിന്നെ യേശുവിനാണോ ദാസനെ വേണ്ടത്? മുഹമ്മദെന്താ പട്ടിയെ വളര്‍ത്തരുതെന്നു പറഞ്ഞത്? ദൈവത്തിനും ദാസന്മാരോടാ താല്‍പര്യം? ത്.ഭൂ.....വേണ്ടതവനു തന്നെയാ...

ദാസനും വിജയനും ചിരിച്ചു. 

കുലുങ്ങിയിട്ടാണോ.. ..

ഹേയ്. രണ്ടു പൊട്ടിച്ചിട്ടാ. പൊട്ടിച്ചാലും ചിരിക്കും കേട്ടോ?

പിണമായോ?

അതില്ല. 

അള്ളുവെക്കാനെളുപ്പമാ. പക്ഷേ നടപ്പില്ല. ടയറു തുറന്നു നോക്കിയാലറിയാം അകത്തെന്തു തീട്ടമാന്ന്. കണ്ടെയ്നറിലാ കളി. 

അല്പം കഷ്ടമാ നോട്ടടി വിഭാഗം. തപാലാപ്പീസലേക്കൊരു നോട്ടയക്കണം. കത്തെങ്കിലും കിട്ടിക്കോട്ടെ.

മനസ്സിലാ രമ? മതിയോനിനക്ക്?

ധൂമിലാണോ ധുമാല്‍....നന്നായി...നാല്‍പതു ലക്ഷം? കച്ച കപടം!!!

വിപ്ലവം? 

വിപ്ലവോപരിപ്ലവപ്ലവ: ഒന്നാന്തരം തെളക്കം. സച്ചിക്കൊത്തൊരു ശങ്കരന്‍!!

്നാല്പതുകളോടെ അല്പം നിരീക്ഷണം തുടങ്ങിയത്രേ!! ആത്മനെ നിരീക്ഷിക്കാന്‍ കിട്ടാണ്ടായീന്നുണ്ടോ?

നരച്ചു പോയല്ലോ...?

നരച്ചതങ്ങു പോവും. പുതിയതു വരും. അതാ കാലം.മൈരൊക്കെ അങ്ങിനെയാ... അതിലും നിറം പൂശണോ?

അതിനൊരു നിറമുള്ളതാ. പിന്നെ ഞാനല്പം കറുപ്പുമാ. നരകമങ്ങിനെ നടാറുമില്ല. തള്ള ലേശം ഭേദമാ. കൂവളം കെടുകയും ചെയ്തു. പറുദീസ വരുകയല്ലാതെ മറ്റെന്തു വഴി.?

കോടതി സഹിതം? 

പീലാത്തോസന്‍റെ? ഫിലിപ്പ് രണ്ടാമന്‍റെ?

ഫിലിപ്പ് ഓസുമോ എന്തോ?

ഏതായാലും പറുദീസ വരും. അഡ്മിഷനെടുക്കാന്‍ വല്ല തിരക്കുമുണ്ടോ?

പോന്നോട്ടെ. അതും തടയണോ?

തടയണയേ തലയണയേ
തടയേണ്ടാ തടയേണ്ടാ

അതും പേടിക്കണോ?

ബ്രഹ്തിനെക്കൂടി നാസിക്കിട്ടുകൊടുത്താലെങ്ങിനാ?

കെട്ടു പൊട്ടിക്കുന്നതാ കാലം. ഒരു കെട്ടുമങ്ങിനെ നില്ക്കില്ലിനി. ചില കുട്ടന്മാരങ്ങിനാ. കുറച്ചു പഴയതുമാ കുറച്ചു റാഡിക്കലുമാ.

രണ്ടു കാലും വെച്ചുള്ളതാ നടപ്പ്. കക്കുകളിയല്ലല്ലോ ജീവിതം. 

കളം ഞൊണ്ടിമറിഞ്ഞു വന്നവളാ കളികാരി.. ഉപ്പിട്ടാല്‍ ചാകുമോ?

ഉപ്പു പാടം തന്നെ?

അതില്ല.

കച്ചില്‍ നിന്നോടിയോ, കൊച്ചിന്‍റടുത്തൂന്നോടിയോ, കൊച്ചീന്നോടിയോ എന്തോ? എന്താ റാന്‍ ഒാഫ് കച്ച് എന്നു പറഞ്ഞത്?

പറഞ്ഞവര്‍ക്കറിയാം. 

യാരുക്കും തെരയാമല്‍ നട്ടുനടു രാത്തിരിയില്‍
തണ്ണിയടിപ്പസങ്കളേ....
ബീറുക്കും ജിന്‍ജറുക്കും....

പറക്കുന്നുണ്ടോ പൊന്മാന്‍?

ഐഷാബി ചിരിച്ചു.. ബീവിക്കോ?

എനക്കാ തെരിയാതത്?

തിരിയേതും തിരിച്ചു ചെല്ലുന്ന സമയമാ. നമ്പൂതിരി പോലും..

അന്തിത്തിരി കത്തിക്കണോ?

അല്പമായാലും അമൃതം ഗമയാ, കഴിച്ചാലെങ്ങിനാ? കേട്ടോ. മുന്‍പേ ഗമിക്കുന്ന ഗോവിനോടൊന്നു ചോദിച്ചാലോ? ഗമയോ ഗാമയോ എന്തോ? ചില ഗോവിന്ദന്മാരു വന്നു തട്ടിത്തെറപ്പിച്ചതാ യേശുവെ, നബിയെ എല്ലാം. അതാ ഗാമയുടെ മൊഴി. അതും മാറ്റിപ്പണിയണോ?

മുച്ചിറിയിലെ ഒസിറിസ് കുറുക്കന്‍. ലോകം നിറഞ്ഞുനിന്ന കാര്‍ത്തവീര്യനെയും സുലൈമാനെയും വരെ പറ്റിച്ച കള്ളന്‍ നമ്പര്‍ വണ്‍. അധികാരത്തോടൊപ്പം ചേര്‍ന്ന് ദൈവത്തെ പണ്ടാരടക്കം വിഴുങ്ങാന്‍ നടന്ന കിളവന്‍. അവന്‍റെ കള്ളം തടഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ക്കെന്താ ഗതി. ഒന്നുകല്‍ അവനുമിനി നീതിയില്‍ വര്‍ത്തിക്കും അല്ലെങ്കില്‍ മരിക്കും. സമ്മതമാണല്ലോ?

പറുദീസയിലെങ്ങും പൊട്ടിച്ചിരികള്‍ മുഴങ്ങി. ആരും എതിര്‍ക്കാതിരുന്നതിനാല്‍ പ്രമേയം ഏകകണ്ഠമായി പാസായി. ദൈവത്തിന്‍റെ വക അല്‍പം പഴഞ്ചന്‍ കമ്മ്യൂണിസം.

പ്രാകൃതം, പാലി?









Friday, February 8, 2019

ആമയും മുയലും-റീലോഡഡ്





അടുത്തയിടെയാണ് ആമയും മുയലും കഥയിലെ കുപ്രസിദ്ധനായ ആമയെ അണ്ണാന്‍ പരിചയപ്പെടുന്നത്. സംഗതിവശാല്‍ അല്പസമയം ഒരു സ്ഥലത്ത് ഒന്നിച്ചുണ്ടാവേണ്ടതായി വന്ന അവര്‍ക്കിടയില്‍ ചില്ലറ വര്‍ത്തമാനത്തിനു നിമിത്തമായത് പഴയ ആ സംഭവത്തെക്കുറിച്ചുള്ള കേട്ടുകേള്‍വികളും ഓര്‍മ്മകളും ഒക്കെയാണ്. കുട്ടികള്‍ക്കായുള്ള ഒരു തീം പാര്‍ക്കിലെ ആമയും മുയലും കഥയുടെ രംഗാവിഷ്കരണം നോക്കികാണുകയായിരുന്നു രണ്ടു പേരും.

അന്നത്തെ ആ  സംഭവത്തിനു ശേഷം മുയലുമായി വീണ്ടും മത്സരിക്കുകയുണ്ടായിട്ടുണ്ടോ?.അണ്ണാന്‍ ചോദിച്ചു.

ആമ അല്പനേരം ആകാശത്തേക്കു നോക്കിയിരുന്നു. വളരെക്കാലംകൊണ്ട് തന്‍റെ തലയ്ക്കുതൊട്ടുമുന്നിലായി കെട്ടിയുയര്‍ത്തപ്പെട്ടിരുന്ന എട്ടുകാലിവലകള്‍ തലകൊണ്ടു തട്ടിമാറ്റുന്ന മട്ടില്‍ തല വട്ടംചുറ്റിച്ചിട്ട് പറഞ്ഞു.

ഞാനിതുവരെ ഇതാരോടും പറഞ്ഞിട്ടില്ല. നിങ്ങളും ഇതു ഗൗരവമായെടുക്കുമോ എന്നെനിക്കു സംശയമുണ്ട്.ഏതൊക്കെയായാലും ഇതാരോടെങ്കിലും പറഞ്ഞേ തീരൂ. ഒരു പക്ഷേ നിങ്ങളെപ്പോലെ ഒരപരിചിതനോട് ഇക്കാര്യം പറയുന്നതില്‍ ചൂതാട്ടത്തിന്‍റേതായ ഒരു സാധ്യത കാണുന്നതാവാം എന്നെ അതിനു പ്രേരിപ്പിക്കുന്നത്.

തീര്‍ച്ചയായും, തീര്‍ച്ചയായും, കേള്‍ക്കട്ടെ.അണ്ണാന്‍ പറഞ്ഞു.

നിങ്ങള്‍ കേട്ടിട്ടുള്ള  കഥയിലെ മുയല്‍ വലിയ ഓട്ടക്കാരനാണ്, അല്ലേ.?. അയാള്‍ ഉറങ്ങിപ്പോയതുകൊണ്ടുമാത്രമാണ് ആമയ്ക്കയാളെ തോല്പിക്കാനായത്.

കഥയിലും ജീവിതത്തിലും അങ്ങനെ തന്നെ.

അണ്ണാന്‍ വാലുയര്‍ത്തിപ്പിടിച്ച് നില്ക്കുന്നിടത്തുനിന്ന് ഒന്ന് കറങ്ങി. കുറച്ചപ്പുറത്തായി ഒരു വെള്ളയ്ക്ക വന്നു വീണതിന്‍റെ നേര്‍ക്ക് കണ്ണയച്ചു. വളരെക്കാലമായി കേള്‍ക്കാനാരുമില്ലാതിരുന്ന ഒരു കഥ കേള്‍ക്കാന്‍ സന്നദ്ധനായ ഉദാരമതിയുടെ ഭാവത്തില്‍ ഞെളിഞ്ഞിരുന്നു.

അവന്‍റെയാ ഇരുപ്പ് കണ്ടപ്പോള്‍ ആമയ്ക്കു തന്‍റെ കഥ തുടരണമോ എന്നു സംശയം തോന്നി. താന്‍ ഏതു നാട്യത്തെയാണോ നേരിടാന്‍ ശ്രമിക്കുന്നത് അതിലൊരു പങ്ക് തന്നിലുമുണ്ടാവാമെന്ന സൂക്ഷ്മാവബോധം മാത്രമാണ് ഇത്തവണ സംസാരം തുടരാന്‍ അവനു പ്രേരണയായത്.

മണ്ണാങ്കട്ട!. മുയലിന് ഓടാനുള്ള മിടുക്കിനെക്കുറിച്ചാണെങ്കില്‍ ഞാന്‍ നിന്നോട് തര്‍ക്കിക്കാനില്ല. പക്ഷേ ഇതില്‍ വസ്തുതാപരമായ പിശകുണ്ട്. മുയല്‍ ഉറങ്ങിപ്പോയതുകൊണ്ടാണ് അന്ന് ആമ ജയിച്ചത് എന്ന വാദം നുണയാണ്. മുയല്‍ ഉറങ്ങിയതേയില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളതു വിശ്വസിക്കുമോ?.

ആമ നിരങ്ങിച്ചെന്ന് ഒരു വെള്ളച്ചാലിലേക്കിറങ്ങി. മുകളില്‍ നിന്ന് ഒരു ഹാലജന്‍ വിളക്കിന്‍റെ പ്രകാശം വെള്ളത്തില്‍ വീണുകിടന്ന ഇടത്തെത്തിയപ്പോള്‍ അതു നിന്നു. വെള്ളത്തിനടിയില്‍ പ്രകാശത്തിന്‍റെ ഒരു ഗോളവും പേറി നില്‍ക്കുന്നതായി തോന്നിക്കുന്ന ഒരു നില. പിന്നെ ആ വെളിച്ചത്തെ മുറിച്ച് മെല്ലെ
ഉപരിതലത്തിലേക്കുയര്‍ന്നു. നനവോടെ കരയില്‍ പടഞ്ഞിരുന്നപ്പോള്‍ ആ വെളിച്ചത്തിന്‍റെ ചീളുകള്‍ അവനില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നതായി അണ്ണാനു തോന്നി.എങ്കിലുമവന്‍ സ്വതസിദ്ധമായ സംശയത്തോടെ പറഞ്ഞു.

മുയലിന്‍റെ വേഗതയെക്കുറിച്ചറിയാവുന്നതുകൊണ്ട് അതു വിശ്വസിക്കുക പ്രയാസമാണ്. ആ ഒരു തവണ നിങ്ങള്‍ വിജയിച്ചു എന്നു തന്നെയാണല്ലോ കഥ സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത്. അതില്‍ അവിശ്വസിക്കേണ്ടതായി എന്തെങ്കിലും ഉള്ളതായി ഞാന്‍ കരുതുന്നില്ല. അണ്ണാന്‍ ആമയുടെ വാദഗതിയെക്കുറിച്ച് അല്പം സംശയാലുവായി.

അങ്ങനെയൊരു കഥയുണ്ടാക്കേണ്ടത് മുയലിന്‍റെ ആവശ്യമാണ് എന്നോര്‍ക്കണം. സ്വന്തം വിജയത്തെ ഒരനിവാര്യതയായി സ്ഥാപിച്ചെടിക്കുവാന്‍ മുയലുകള്‍ക്കീ കഥ ആവശ്യമാണ്. ആമയുടെ വിജയം ആവര്‍ത്തിക്കാനാവാത്തതും മുയലിന്‍റെ അഹങ്കാരം, അലസത ഇവ മൂലം ഉണ്ടായ അപഭ്രംശവുമാണ് എന്നു സ്ഥാപിച്ചാല്‍ അയാള്‍ക്കുണ്ടാവുന്ന വിജയത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. യഥാര്‍ത്ഥത്തിലുള്ള മത്സരങ്ങളില്‍ തോറ്റു പോയിട്ടുണ്ടാകാമെങ്കിലും ഈകഥയിലൂടെ മുയലുകളുടെ വിജയത്തെ മറുപടിയില്ലാത്തതാക്കുന്ന  ഒരു സാമൂഹ്യഭാവനയെ സ്ഥാപിച്ചെടുക്കുന്നതില്‍ അവര്‍ വിജയംവരിച്ചു എന്നതാണ് കാണേണ്ട കാര്യം.

ഞാന്‍ പറഞ്ഞല്ലോ, മുയലിന്‍റെ വേഗതയും, നിങ്ങളുടെ ഇഴഞ്ഞിഴഞ്ഞുള്ള പോക്കും മനസ്സിലുള്ളതുകൊണ്ട് നിങ്ങള്‍ പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

അണ്ണാന്‍റെ അവിശ്വാസം ആമയെ പ്രതിസന്ധിയിലാക്കി. അത്  എന്തോ ആലോചനയോടെ തലയൊന്ന് വെട്ടിച്ചു, കാലുകളിലല്‍പം ഉയര്‍ന്നുനിന്ന് ചുറ്റുപാടും കണ്ണയച്ചു.

ആമയെക്കുറിച്ചും മുയലിനെക്കുറിച്ചുമുള്ള മുന്‍ധാരണകളെ മാത്രം അടിസ്ഥാനപ്പെടുത്തി ഈ കാര്യത്തെ നോക്കിക്കണ്ടാല്‍ പോര എന്നു തോന്നുന്നു. ഒരു മത്സരത്തില്‍ ആര് ജയിക്കുമെന്ന് നിര്‍ണ്ണയിക്കുന്ന അനേകം ഘടകങ്ങളുണ്ടാവാം. ആ മത്സരം നടന്ന സാഹചര്യങ്ങള്‍, പരിസരം, പങ്കെടുത്തവരുടെ മത്സരശേഷി, സവിശേഷ കഴിവുകള്‍, കളിനിയമങ്ങള്‍, പിഴവുകള്‍, ജൂറിയുടെയോ സദസ്സിന്‍റെയോ മുന്‍വിധികള്‍ ഒക്കെ ഒരു വിജയത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

സ്കൂളില്‍ വെച്ചു പോലും സാമൂഹ്യശാസ്ത്രക്ലാസ്സുവിട്ട് ഓടിപ്പോയിട്ടുള്ള എന്നെയാണോ സാറു സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നത്? വേറെ കാര്യം വല്ലതുമുണ്ടെങ്കില്‍ പറയ്.

എടോ അണ്ണാനേ, ഞാനേ നൂറുകൊല്ലം ജീവിച്ച ഒരാമയല്ലേ? നിലത്തുനിന്ന് കാര്യങ്ങളെ കാണുന്ന ഒരു ജീവി. അതുകൊണ്ട് തല്‍ക്കാലം നീയിതൊന്നു കേള്‍ക്ക്. അടച്ചുവെച്ച നൂറുകണക്കിനു കഥകളെനിക്കു പറയാനുണ്ടാവുമെന്ന ഒരു കൗതുകമെങ്കിലും നിനക്കുണ്ടാവുന്നതു നല്ലതാണ്.

ഓാ....അങ്ങനെയാവട്ടെ.

മുയലുകള്‍ നല്ല ഓട്ടക്കാരാണെന്നതു ശരി തന്നെ. ആമകള്‍ കരയിലൂടെ ഇഴഞ്ഞാണു നീങ്ങുന്നത് എന്നും സമ്മതിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് വെള്ളത്തിലൂടെ സാമാന്യം വേഗത്തില്‍ സഞ്ചരിക്കാനാവും എന്നതു നിങ്ങള്‍ മറക്കുന്നു. മുയലുകള്‍ വലിയ നീന്തല്‍ക്കാരൊന്നുമല്ല എന്നതും. അന്നത്തെ മത്സരം നടന്ന സ്ഥലം നീ കണ്ടിട്ടില്ലേ?

 (Modhera)
ഉണ്ടല്ലോ, അമ്മയാണെനിക്കവിടം ചൂണ്ടിക്കാട്ടി തന്നത്.

 ആ സ്ഥലം പരിശോധിച്ചാല്‍ നീന്താനുള്ള എന്‍റെ കഴിവ് എങ്ങിനെയാണു എന്നെ സഹായിച്ചതെന്നു കാണാം. മത്സരത്തിന്‍റെ അധികഭാഗവും നല്ല ആഴമുള്ള വീതികുറഞ്ഞ ഒരു തടാകത്തിനു ചുറ്റിലുമായാണു നടന്നത് എന്നോര്‍ക്കുമല്ലോ. മുയലിന് ആ വഴിയത്രയും ഓടി തടാകം ചുറ്റി വരേണ്ടതുണ്ടായിരുന്നു. എനിക്കാവട്ടെ, വീതികുറഞ്ഞ തടാകം എളുപ്പം നീന്തിക്കടന്ന് ഫിനിഷിങ് പോയിന്‍റിലെത്താന്‍ കഴിഞ്ഞു. ഈ മത്സരം അതേ ട്രാക്കില്‍ വെച്ച് വീണ്ടും നടത്തിയാലും ഞാനാണു ജയിക്കാന്‍ സാധ്യത എന്നു പറയേണ്ടതില്ലല്ലോ. മറ്റൊരു സാഹചര്യത്തിലും പരിസരത്തും വെച്ചാണെങ്കില്‍ ചിലപ്പോള്‍ മുയലാവും ജയിക്കുക. ഒരു മത്സരത്തിലെ വിജയമോ തോല്‍വിയോ വെച്ച് ജീവിതത്തെ അളക്കുന്നത് അര്‍ത്ഥശൂന്യമാണെന്നു സൂചിപ്പിക്കുവാന്‍ ഞാനിക്കഥ പറഞ്ഞെന്നേ ഉള്ളൂ. പഴയ കഥയുടെ ചുറ്റുപാടുകളെ ഇങ്ങനെ പ്രത്യക്ഷമാക്കാന്‍ കഴിഞ്ഞാലല്ലാതെ ഞങ്ങള്‍ക്കവകാശപ്പെട്ട  വിജയങ്ങളെയെങ്കിലും ഞങ്ങള്‍ക്കു സ്വന്തമാക്കാന്‍ കഴിയില്ലല്ലോ?.

ഓ...ശരി, ശരി...ആരെങ്കിലും എന്നോടു മത്സരിക്കാനുണ്ടോ?

അണ്ണാന്‍ ഒന്നു ചിലച്ചുകൊണ്ട് അടുത്തു നിന്ന മാവിലേക്കോടിക്കയറി. താനൊരോമനയൊന്നും ആയിത്തീര്‍ന്നിട്ടില്ല എന്നറിയാമായിരുന്നതുകൊണ്ട് വിശേഷിച്ചൊരു ഭാവഭേദവും കൂടാതെ ആമ തല ഇളക്കിക്കൊണ്ട് നടന്നു നീങ്ങി.
ڇഅതേ, വ്യത്യാസംڈ എന്നതു പിറുപിറുക്കുന്നുണ്ടായിരുന്നു.


Thursday, February 7, 2019

SAND RAH



I made a Rah of sand
My Sandra did fly
Like a kite
Without a thread on her.

In the skies
Sun Rah was pleased
Because in faith
It could fly about
The sandiness of sand
Without a nest
Going along with her

Because Sandra was not simply sand
And could fly about
Far and wide
Beyond many seas and sights
Jerusalem
Being with her
In a borderless space
And could grapple with claws so large
And pick up a lamb
Off its feet.

മേരിക്കുണ്ടൊരു കുഞ്ഞാട്





PHOTO: MADHUSOODANAN


മേരിയുടെ കുഞ്ഞാട്
അവളുടെ വസ്ത്രത്തിനിടയിലൂടെ
ആ ദേഹത്തുരുമ്മി
നനവുള്ള മൂക്കാലും
നിറമുള്ള നാക്കാലും
കണ്ണുകളുടെ അപേക്ഷ കൊണ്ടും
തന്നെ എടുത്തുയര്‍ത്തണമേ
എന്നു തോന്നിച്ചു.

അശ്വതി നക്ഷത്രം
മേരിയുടെ കണ്ണുകളില്‍ വിരിഞ്ഞു
മൂക്കുകള്‍ മദംപാടു കൊണ്ടു
ചുണ്ടുകള്‍ പുകഞ്ഞു നീറി
മുലഞെട്ടുകള്‍
മൂടിവെക്കപ്പെട്ട കറുത്ത സൂര്യന്മാരെപ്പോലെ
വസ്ത്രത്തനുള്ളിലെ
വീര്‍പ്പുമുട്ടലറിഞ്ഞു
വികാരങ്ങള്‍ മീനാകൃതികൊണ്ടു
അടിവയറ്റിലൊരു ആമ്പല്‍ പൂവിട്ടു
ചെറുരോമങ്ങള്‍ പോലും കമ്പനം കൊണ്ടു.
ഒരു കുതിര അവളുടെ ഞരമ്പുകളില്‍
കുളമ്പടിച്ചു
ഉടലാകെയിളക്കുന്ന ഒരു മയില്‍
അവളില്‍ പാത്തുമ്മവെച്ചു.
തുറന്ന ചുംബനങ്ങള്‍ക്കായി
അവള്‍ ആടിനെ തന്നോടടുപ്പിച്ചു.
തെരേസയുടെ നിര്‍വൃതി അവളെ
ആകമാനം ഉലച്ചുകൊണ്ടുയര്‍ന്നു.



BERNINI, ECSTASY OF ST.THERESA

Wednesday, February 6, 2019

FROM RUMINATION TO RUMI - NATION


 

When you are made to

Chew the cud

They want the nausea

To return

As if nothing new

Could be taken in.


So eat when things

Are fresh and new

Leave the dead

To take care

Of themselves.


Rumi’s path was muddy and roomy

And not given

To rumination.

His tryst with god was

All the nation that he had

Compact and everyday

Since he could dispense off his donkey

In a feast

And walk about

Without further ado.

 

 


Tuesday, February 5, 2019

അവിശ്വാസത്തി(ലു)നുള്ള മരുന്നുകള്‍



മൂക്കില്‍ പനിക്കുള്ള മരുന്നുതേടുന്നവന്
അര്‍ബുദം സമ്മാനിക്കുന്ന
നെഞ്ചുവേദനക്കാരനെ നോവിച്ചു കളിക്കുന്ന
ലൂ- സിഫറദ്ദ്യേം തന്‍റെ വാട്ടര്‍ ലൂവിലിരുന്ന്
അലിയിച്ചെടുത്ത മനുഷ്യമാംസം കൊണ്ട്
രോഗിയെ ഒന്നുഴിഞ്ഞപ്പോള്‍
അവന് ചന്തി കൊണ്ടുന്തേറ്റവന്‍റെ
ഭാവരാമിരഘു രാ(മ)ഗം തെളിഞ്ഞു കിട്ടി.
പടച്ചോനേ! ഇക്കൂട്ട് പിരാന്ത് ഇദ്ദുനിയാവില്‍
ഇനിയെങ്ങിനെ വില്‍ക്കുവാന്‍?
ജീന്‍ മോഡിഫൈഡായി വെളുത്തുപോയ വംശം
തേങ്ങി!

പെന്തക്കോസ്തുകാരന്‍റെ വിശ്വാസത്തെ
അപലപിച്ച്
മരുന്നില്‍ മുറുകെപ്പിടിച്ച ദാസനും വിജയനും
ഭോജരാജനെ, ഭാജതന്‍ ബൗദ്ധരെ
ദഹിസര്‍ തന്‍ കാര്‍ല തന്‍ ബുദ്ധരെ ദഹിപ്പിച്ച,
കരളലിയിച്ചു മൂടിയിട്ടാസ്വരലോകത്തെ
ക്രോസ് ഓഫ് ചെയ്യാനും
കാറ്റ്റിനിലേ വരും ഗീതമടയ്ക്കാനും
പറ്റിയ ചെറുമരുന്നുകള്‍ കൊണ്ട്
ഉണ്ടാക്കിയെടുത്ത നരകലോകം
നാകലോകത്തെ നേരിടും കാലത്ത്
ദാസ്യം സമസ്ത ജനഹാസ്യമെന്നോര്‍ക്കാതെ
ദൈവത്തിനും ദാസന്മാരെ വേണമെന്നോര്‍ത്ത്
തിരുത്തിയെടുത്ത ജീന്‍കോടിന്‍റെ പകിട കൊണ്ടു കളിക്കുന്നോന്‍
ദൈവത്തെ വെട്ടിമാറ്റാന്‍ നടത്തും ശ്രമങ്ങളെ
അറിവാളനാവുമാ ജീന്‍ വാല്‍ജീനിന്‍റെ
തോപ്പിലെ വാഴക്കുല കൂടിയും
വെട്ടിമാറ്റാനൊരുങ്ങും ചോരപൂണ്ട പൊന്നരിവാളിനെ
വിശപ്പും ബിഷപ്പും കളിക്കും കളത്തിലെ
കോട്ടകെട്ടി മറച്ച സത്യങ്ങളെ
വെട്ടിയിട്ട കളത്തിലോരട്ട പോലെ
നൂറുകാലിലിഴയുമോരതിശയത്തെ
മെത്തമേല്‍ ചുരുട്ടിവെക്കാന്‍ വെമ്പും കൈകളാല്‍
പ്രവാഹങ്ങളെല്ലാമടച്ചു സ്ഥിതിചെയ്തു
ശൈത്യത്തെ ആയുധമാക്കും യുദ്ധമുറകളാല്‍
തോല്പിക്കാനാരോ കച്ചകെട്ടാനൊരുങ്ങവേ
കെട്ടുകാരന്‍റെ കേട്ടുകളൊന്നായി
കേള്‍വിതൊട്ടു പൊളിഞ്ഞു വീണീടവേ
കെട്ടുവള്ളത്തിലെത്തുമാ കുട്ടനെ
മഹാബലിക്കരയിലൊക്കേയുമോര്‍മ്മയില്‍
കാത്തുപോരും ജനങ്ങളെക്കൂടിയും
അമ്മമാര്‍ക്കായി പണിതോരുവേലിയില്‍
വായടയ്ക്കുന്ന വാമനകൗശലം
വേലിചാടി നടക്കുന്ന പെണ്ണിന്‍റെ
പള്ള(ി)മേല്‍ വെച്ച കൂടങ്ങളൊക്കെയും
കൂട്ടുവിട്ടു ചിതറിത്തെറിക്കവേ
ജയ വിളിക്കുവാനാരിനി രാമന്നു, രക്തമിറ്റും വഴികള്‍ക്കുമിങ്ങിനി?

നാടുവാഴിതന്‍ മര്‍ക്കടമുഷ്ടിയെ
ലോകഗതിക്കു നിയാമകമായ് വാഴ്ത്തും
തത്വസംഹിത കുരിശേറ്റിയ യേശുവെ,
യാദംതൊട്ടുള്ളനാര്യരെ, ജൂതരെ, നബിയെ,
സ്വാതന്ത്ര്യമാശ്രയമായ് കണ്ട ദൈവജനങ്ങളെ
പ്രബുദ്ധതയേറിയ പെണ്ണിന്‍ വഴികളെ
അന്യരോടു പ്രണയസൗഹാര്‍ദ്ദങ്ങള്‍
സാധ്യമാക്കുന്ന കാമത്തെ ഗ്രാമത്തെ ചുട്ടെരിച്ചിട്ട പുരന്ധരന്‍
മുരാരി താനേതു മാരാരിയും.

കിഷ്കിന്ധയില്‍ പുരമെരിച്ചയുദ്ധങ്ങളില്‍
യവനമോഹനഹോമങ്ങളില്‍ വന്നുചേര്‍ന്ന
ബലിക്കല്‍പ്പുരകളില്‍ പൊന്നില്‍തീര്‍ത്ത സീതാവിഗ്രഹങ്ങളില്‍
ആത്മനില്‍ വിശ്വമുണ്ടെന്നതറിയാതെയാക്കുമവിശ്വാസം
കുളമാക്കിയപടവുകളിറങ്ങിപ്പോം വെളിച്ചത്തിന്‍
പദതാളമൊക്കെയും എട്ടുകെട്ടിട്ടു പൂട്ടും ഹവേലികള്‍ വേലികള്‍
സൂര്യനെല്ലി മനകളില്‍
അറ്റമില്ലാത്തോരനന്തതയ്ക്കെന്തു തുമ്പെന്നുചോദിച്ചു
മുഴങ്ങും നേതികള്‍കൊണ്ടു തീര്‍ത്ത നിരോധവും
കാറ്റിലെന്നും പറന്നു നില്‍ക്കുന്നോരു
തുമ്പിയെക്കൂടി വ്യാളിയായ് കാണുന്ന വ്യാധിയും
വിരോധവും ക്രോധവും
വാവിനും നോവിനും ഹേതുവാകും മരുന്നിന്നുമപ്പുറം
മരുതനെ വീണ്ടും ചെന്നെടുക്കുന്ന നീതിയെ
ആശതന്‍ ചിന്തകള്‍, നിരാമയമാശകള്‍
ജിതന്മാരജിതകള്‍
ഊരാളിയിന്‍ ചെണ്ടയില്‍ നിന്നുയരുമനുരാഗമല്ലയോ
മുഖ്യമാം രാഗ, മതു പോക്കുവാനായും
കെട്ടിയിട്ടു കണക്കാക്കിവെച്ചുള്ള
പണ്ഡിതഗര്‍വ്വസംഗീതമെങ്ങിനെ
ഗാന്ധര്‍വ്വമാകുവാന്‍?

ഗോക്കളോടൊപ്പമാടുമാ ഗൗതമ യക്ഷഗാഥയെ
കൂട്ടിലിട്ടടച്ചു കിളികളെ കൃഷ്ണഗാഥകള്‍ ചൊല്ലിക്കുമാര്യരെ
യാരിനി പുല്‍കുവാന്‍?
നേരുനേരം വിളയവേ നെല്‍വയല്‍
തോറുമെത്തുന്ന കൊറ്റിയെക്കൂടിയും
തിന്നൊടുക്കുന്ന കശ്മലരല്ലാതെ?
രോഗപീഡകള്‍ മാറ്റാന്‍ വിഴുങ്ങുന്ന
കൊച്ചുവിഗ്രഹം തന്നേ ഗുളികനും
മാറ്റമൊക്കെയും കാക്കുമപരനെ
യുള്ളിലേറ്റാന്‍ മടിയുള്ളൊരാര്യന്‍റെ
സൂത്രവാക്യമെടുക്കരുതാരുമേ!





ഹേ ഹേമാ ഹേമന്തം (വീണ്ടും പൊന്നണ( ി )ഞ്ഞുവോ?)




എന്‍റെ പൊന്നേ
ഈ ഹേമന്തത്തെ പിരിച്ചയച്ച്
സൂചികുത്താനിടം തേടുന്ന ഡോക്ടറുടെ
മട്ടില്‍
കട്ടിലു കണ്ടു പനിച്ച്
എന്നാലും സൂചിപ്പിച്ചരുത് എന്നു 
പരിഭവിച്ച്
നേഴ്സിനോടൊന്നു കുലുങ്ങിച്ചിരിച്ച്
വിട്ടുപോയവ പൂരിപ്പിച്ച് എന്നിട്ടും പിച്ചാതെ പച്ചവെച്ച്
പിച്ചും പേയുമേശാതെ ചുംബനം
ആദ്യേ പറഞ്ഞ പൊന്നും ചക്കരയും ചേര്‍ത്ത്(ചേര്‍ ചേര്‍ന്നത്)
ഹേ ഹേമമേ ദണ്ഡമില്ലാത്ത നീതിയില്‍
ഹേമമാലിനിയായോ ഹേമലതയായോ പടര്‍ന്നു പന്തലിച്ച നിന്നില്‍ പതിച്ച്
ചിലപ്പോള്‍ ഹേമവതിതന്നെയായി
ആകാശങ്ങളിലെയരുളാഴിയല്‍
തുഴഞ്ഞെന്‍നേര്‍ക്കുനോക്കുന്ന പൂച്ചയെ
കൈതൊഴുതു
നക്ഷത്രരൂപമായ്
നനമയയുഗമെട്ടുമെത്താതെ
മെത്തയില്‍ നീണ്ട നെടുവീര്‍പ്പിനെ പിരിച്ചയച്ച്
മെല്ലെ ചായുവാനായുമ്പൊഴുണ്ട്
മകരസംക്രമമഴയിലാഴിയില്‍
മലയാളമങ്ങുമുങ്ങിയ വേളയില്‍
മകരധ്വജനെയും വിഴുങ്ങുവാനോരു
മകരമത്സ്യം വാപിളര്‍ന്നെത്തിയ മുചിറിയ ില്‍
നിലവിളിവ ിളക്കായിത്തെളിഞ്ഞോരു
മകരജ്യോതിയില്‍ ശബരി രാമനോടേറ്റൂ:

മുഠാള!! നീ ചതിച്ച ചതിയില്‍
മുങ്ങിയോരഴകു വീണ്ടും തെളിയുന്ന മാത്രയില്‍
മഴുവുമേന്തിനീ വന്നുവോ വീണ്ടും?
മഹാമേരുവീണ്ടും ചിറകുവീശിപ്പറക്കുന്ന ദിക്കിലെ
ശിബിയെയോര്‍ക്കാതെ, ശിബിരം നടത്തുവാന്‍
പന്തലായിനി, കൊല്ലണോവീണ്ടും?
കഴികയില്ലിനിയേതുമേ വഞ്ചന
രാവുവാഴുന്ന ദൈവമിരുള്‍ക്കൊപ്പം
എങ്ങുനിന്നുമുണരുന്ന സന്ധ്യയില്‍
ചേര്‍ച്ചയില്ലാത്ത രാവും വറുതിയും
ചേര്‍ത്തുവെക്കും കുലത്തിങ്കല്‍ ലീനമാം
മുറകളില്‍ രാവു മായണോ, മായ്ക്കണോ
ഇണപിരിയാത്ത സര്‍പ്പങ്ങളുള്ളില്‍
പിണയുമുള്‍ക്കാടുകള്‍ കൂടി
കൊന്നിടാതെ, യുമ്മവെക്കുവാന്‍ പോലും
മടിയുള്ളൊളിയമ്പുകാരന്‍റെ
ലീലകള്‍ വര്‍ണ്ണിച്ചു
ജീര്‍ണ്ണവാന്‍ വന്നു നാടിനെ സത്രമായ് മാറ്റി
സര്‍പ്പസത്രം നടത്തണോ വീണ്ടും?
വേടനെ കൊന്നതിന്‍ പഴി
വേടന്നു നല്‍കിയൊഴുകും വരികളും.

കദംബമൊഴിഞ്ഞു കടമ്പകള്‍താണ്ടി
കടമ്പപൂക്കുന്ന നാളിതാ വന്നു.
വേണ്ട വേണ്ടിനിയായുധക്കൂനകള്‍
വില്ലുകള്‍ മാഞ്ഞു
വേണ്ടതെങ്ങും തെളീമയും കാറ്റും
മഴവില്ലും മയിലും മുയലും മുതലയും
ഒത്തുപോകുന്ന ജൈനജൈവങ്ങളും
ഭൂതനയതന്‍ ചുരത്തും മുലകളും
സൂചിമേല്‍ കാറ്റാടിപ്പൂവുകള്‍ തിരിയും
പരവീരചക്രങ്ങളുമേതശോകത്തിനും
സജ്ജമായ്, ശോകമേ വിട!
വന്നു ; ചേര്‍ന്നോണം.






Friday, February 1, 2019

BRO TELL SYSTEM


Bro, tell me

Me too

What would you prefer

A brothel system

Or a bro-tell system?

One is brutal

No doubt.


But bro, you too?

 


Maybe big dad needs it

The brutal way

Add no ad any way

Let Krish brush it off somewhere else

But bro, you too?

Loo cipher and santash

Plain enjoy them

Murari at Maaraari no doubt does


But bro, you too?


 

The parrots at the Mana

Eats no manna

No more!

So tell me, bro, tell me!